My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday 27 November 2017

പല ഹോട്ടലുകളിലും റെയ്ഡ് നടത്തുന്നു. ഭക്ഷണയോഗ്യമല്ലാത്ത ആഹാരം പിടിച്ചെടുത്ത് നശിപ്പിക്കുന്നു. എന്തുകൊണ്ട് നിങ്ങള്‍ ആ ഹോട്ടലുകളുടെ പേര് പരസ്യപെടുത്തുന്നില

കഴിഞ്ഞ ദിവസവും കേരളാ ഹൈക്കോടതി മാധ്യമങ്ങളോട് ഒരു ചോദ്യം ചോദിച്ചു. നിങ്ങള്‍ പല ഹോട്ടലുകളിലും റെയ്ഡ് നടത്തുന്നു. ഭക്ഷണയോഗ്യമല്ലാത്ത ആഹാരം പിടിച്ചെടുത്ത് നശിപ്പിക്കുന്നു. എന്തുകൊണ്ട് നിങ്ങള്‍ ആ ഹോട്ടലുകളുടെ പേര് പരസ്യപെടുത്തുന്നില്ല? അതു പരസ്യപ്പെടുത്തിയാലല്ലേ ആ ഹോട്ടലുകളെ ജനങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയു? അങ്ങിനെ ജനങ്ങള്‍ ഒഴിവാക്കുമെന്ന അവസ്ഥ വന്നാല്‍ പിന്നെ മുനിസിപ്പല്‍ ഹെല്‍ത്ത് ഓഫീസറുടെ ആവശ്യമില്ല. സാനിറ്റേഷന്‍ ഇന്‍സ്പെക്ടറുടെ ആവശ്യമില്ലാതെ തന്നെ ഹോട്ടലുകള്‍ ക്വാളിറ്റി നിലനിര്‍ത്തും. പക്ഷെ ഒരു പത്രവും ആ ഹോട്ടലുകളുടെ പേര് പറയില്ല. കേരളാ ഹൈക്കോടതി തന്നെ 100% ശതമാനം തോല്‍വി രേഖപ്പെടുത്തിയ ഏതാനും എഞ്ചിനിയറിങ്ങ് കോളേജുകള്‍ നിലവാരമില്ലാത്തതിനാല്‍ അടച്ച് പൂട്ടണം എന്ന് ഉത്തരവിട്ടു. ജഡ്ജുമെന്റില്‍ ആ കോളേജുകളുടെയെല്ലാം പേര് പറഞ്ഞിട്ടുണ്ട്. പക്ഷെ ഒരു പത്രമോ ഒരു ചാനലോ ആ കോളേജുകളുടെ പേര് പറഞ്ഞില്ല. നമുക്ക് വ്യക്തമായ കാരണങ്ങളാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ പരസ്യം കിട്ടുമെന്നുണ്ടെങ്കില്‍ അവരെ ഉപദ്രവിക്കാന്‍, അവരെ പിണക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുന്നില്ല. അത് ചെറിയ പത്രങ്ങളുടെ മാത്രം അവസ്ഥയല്ല - മനോരമയും, മാതൃഭൂമിയും, ഏഷ്യാനെറ്റും ഒക്കെ ഉള്‍പ്പടെ സാമ്പത്തികഭദ്രതയുള്ള സ്ഥാപനങ്ങള്‍ക്കു പോലും ഈ പരസ്യക്കാരുടെ സമ്മര്‍ദ്ദത്തിനു മുന്നില്‍ വഴങ്ങിക്കൊടുക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇതു വലിയ അപകടം തന്നെയാണ്. സ്വര്‍ണ്ണവ്യാപാരികള്‍ക്കെതിരെ, തുണിവ്യാപാരികള്‍ക്കെതിരെ, ഒന്നും ഒരു വാര്‍ത്തയും വരില്ല. കാരണം അവരെ ആശ്രയിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ത്തയുടെ രൂപീകരണത്തില്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടല്‍ വളരെ വലുതാണ്."

കേരള ഫുഡ്‌ സേഫ്റ്റി ഡിപാര്‍ട്ട്മെന്‍റ് നടത്തിയ പരിശോധനയില്‍ കേരളത്തില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ക്ക് ഇംപ്രൂവുമെന്‍റ് നോട്ടിസ് നല്‍കി അടപ്പിച്ച ഹോട്ടലുകളുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

Thiruvananthapuram District:

1. Devi Hotel, General Hospital Jn.
2. Lakshmi Hotel, General Hospital Jn.
3. Meera Hotel, General Hospital Jn.
4. Hotel Ananthapuri, Kesavadasapuram
5. Hotel Radhakrishna, Medical College
6. Hotel Maloo, Kazhakoottam
7. Chicken Corner, Kazhakoottam
8. Coffee Bar, Medical College
9. Medical College Hospital Canteen 1
10. Medical College Hospital Canteen 2
11. Medical College Hospital Canteen 3
12. Hotel Ansari, Neyyattinkara
13. KSRTC canteen, Neyyattnkara
14. Hotel Subhash, Neyyattikara
15. Hotel Aryas, Nedumangad
16. Hotel Bismi, Vizhinjam
17. Thripthi Hotel, Vizhinjam
18. Surya Fast Food, Mukkola
19. Hotel Bismi, Balaramapuram
20. Immanuel Hotel, Mukkola

Pathanamthitta
1. Hotel Arya Bhavan, Near KSRTC, Pathanamthitta
2. Evergreen continental, College Road, Pathanamthitta
3. Hotel Ambika, Kozhencherry, Cherukol Road
4. City Bakery
5. Kavungal Hotel, Adoor, Kadavumgal
6. Aditya Hotel, Panappilly

Ernakulam
1. Hotel Nalanda, Near South Railway Station, Ernakulam
2. Hotel Saphire, Opp.Airport
3. Hotel Rolex, Opp.K.S.R.T.C
4. Hotel paradise, Edappally
5. Taza Taste, Palarivattom(Shawarma)
6. Hotel Malabar, Anakamaly

Thrissur
1. Hotel Priya, Ayyanthole
2. Hotel Royal Palace, Aswini Hospital Jn.,
3. Hotel Welcome, Choondal
4. Hotel Kanishka, Guruvayoor
5. PV’s Plaza, Thrissur
6. Panicker’s Hospital canteen, Kodungallur, Thrissur
7. Anupama Hotel, Mala
8. Flower Hotel, Mala

Kozhikkode
1. Brothers, Puthiyangadi
2. Hotel Highway, Chemanchery
3. Hotel ‘D’ Chandra, Kozhikkode
4. Super Hotel, Kunnamangalam, Kozhikkode

Palakkad
1. KSRTC Canteen, Palakkad
2. Malabar Spicy, Palakkad

Kollam
1. Hotel Plaza, Near KSRTC Bus stand , Kollam
2. Hotel New Arya Bhavan, Near KSRTC Bus stand , Kollam
3. Hotel Chix, Kollam

No comments: