My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Sunday, 30 June 2019

kickill.com

ഡോക്ടർമാരുടെ ചൂഷണത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം .... ?

ചെയ്യേണ്ടത് ഇത്രമാത്രം .

1 /  നിങ്ങളുടെ സ്മാർട്ട് ഫോണിൽ kickill.com എന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക.

2 /  ഡോക്ടർ കുറിച്ചു തന്ന മരുന്നിന്റെ പേര് Search ൽ കൊടുക്കുക. ( ഉദാ: Letroz 2.5mg )

3 / ഇപ്പോൾ മരുന്ന് ഏത് കമ്പനിയുടെതാണ് /  വില എത്രയാണ് /  അടങ്ങിയിരിക്കുന്ന Ingredients എന്തൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭ്യമാണ്.

4 /  അടുത്തതായി SUBSTITUTE എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക .

5  /  ഞെട്ടരുത് . അതേ മരുന്ന് വളരെ കുറഞ്ഞ വിലയ്ക്കും ലഭ്യമാണ് എന്ന് ഇപ്പോൾ കാണാം.അതും പ്രശസ്തകമ്പനികളുടെത് .... !
( ഉദാ : Sun Pharmaceuticals എന്ന കമ്പനി ഉൽപാദിപ്പിക്കുന്ന Letroz 2.5mg എന്ന പേരുള്ള 5 ടാബ്ലറ്റിന് 193 രൂപ വിലയുള്ള അതേ മരുന്ന് Fertolet 2.5mg  എന്ന പേരിൽ Cipla ഉൽപാദിപ്പിക്കുന്നുണ്ട്. വില 5 ടാബ്ലറ്റിന് 31 രൂപ മാത്രം .... ! )

ദയവായി ഈ സന്ദേശം ഫോർവേഡ് ചെയ്യുക. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം നിലവിൽ വന്ന ഈ സംവിധാനത്തിൻറെ ഗുണം എല്ലാവരിലേക്കും എത്തട്ടെ.

ജനറിക്മരുന്നുകളിലൂടെ നമ്മുടെ ചികിത്സ ഗുണനിലവാരമുള്ള തോടൊപ്പം തന്നെ ചെലവ് കുറഞ്ഞതുമാകട്ടെ .... !
👪👪👪👪👪👪👪

Kindness Costs Nothing .
Please Share It With Ur  Groups .
🌼🌼🌼🌼🌼🌼🌼🌼

No comments: