ഈ postന് കുഴപ്പം ഉണ്ടോ അണ്ണാ .....
👇
...............................................
*മദ്യം കഴിക്കുന്നവരെ തിരുത്താൻ ശ്രമിക്കുന്നതിലും നല്ലത്! കുടിക്കേണ്ട വിധം പറഞ്ഞു കൊടുക്കുന്നല്ലേ ഒരിത്!!*
*മദ്യം കഴിക്കുന്നവർക്ക് വേണ്ടി മാത്രം*
🍷🍷🍾മദ്യത്തെക്കുറിച്ചാണ് പറയുന്നത്.🍾🍾🍷
മദ്യം പല തരത്തിൽ ഉണ്ടെങ്കിലും
"നമ്മുടെ കാലവസ്ഥ വച്ച് Rum ആണ് നല്ലത്."
ബ്രാണ്ടി ചൂടാണ്, അതിനേക്കാ
ൾ ചൂടാണ് വിസ്ക്കിക്ക്.
തണുപ്പു രാജ്യങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത് വിസ്കിയാണ്. മറ്റു മദ്യത്തെ അപേക്ഷിച്ച് വിലക്കൂടുതലും ഇതിനാണ്. എന്നാൽ വളരെ സ്ലോവിലെ
ഇത് തലക്കു പിടിക്കൂ, അതുപോലെ ഇതിന്റെ പൂസും സാവകാശത്തിലേ പോകൂ.
🍺 മദ്യത്തിന്റെ കൂടെ മത്സ്യം അഥവാ ഇറച്ചിയേക്കാൾ 🍗🍖🍤നല്ലത് പഴവർഗ്ഗങ്ങളാണ്. 🍌🍉🍇🍒🍎
🍾കള്ളിന്റെ കൂടെ മീൻക്കറിയാണ് 🍲എല്ലാവരും കഴിക്കുന്നത് എന്നാൽ കള്ളും 🍾🍲മീനും വിരുദ്ധാഹാരമണ്.🍾കള്ളുകുടിക്കുമ്പോൾ അവലോ, ബ്രഡോ🍞🌭 കഴിച്ചാൽ ധാരാളം സമയം കിക്ക് നിൽക്കും, ഓവറാവില്ല.
🍹🍸🍷🍻🍺പലരും പറയാറുണ്ട് എത്ര കുടിച്ചാലും അവൻ ഛർദ്ദിക്കില്ല...
ഒടുക്കത്തേ കപ്പാസിറ്റി ആണെന്ന്.. എങ്കിൽ 100 ശതമാനവും തെറ്റ്. 🌶🙅🏻 പുള്ളിക്കാരന്റെ ആന്തര അവയത്തിന്റെ പണി ഏകദേശം നിർത്തി എന്നാണർത്ഥം. 🙆🏻♂
😎പൂസ് പോകാൻ കിളുന്തുപേരയില, ചക്കച്ചുള, തൈര് ഇവയിലേതെങ്കിലും കഴിച്ചാൽ മതി.
👍🏻എത്ര ആരോഗ്യവാനും 3 പെഗ്ഗിൽ കൂടുതൽ കഴിച്ചാൽ മദ്യത്തിന്റെ ത്രില്ലു കളഞ്ഞ് ഉറക്കത്തിലേയ്ക്കോ, ആഭാസത്തിലിലേക്കോ പോകാനേ ഉപകരിക്കൂ.
🤗മദ്യം അൽപ്പാല്പമായി നുകർന്നേ കുടിക്കാവൂ, ബാലൻ K നായർ കുടിക്കുന്നതു പോലെ, അല്ലെങ്കിൽ പശു കാടി കുടിക്കുന്നത് പോലെ കമിഴ്ത്തരുത്.
🍷പന്തയം വച്ച് മദ്യപിക്കരുത്.
🍺🍺മദ്യപിക്കും മുൻപ് ചീയേഴ്സ് പറയാറുണ്ട് എന്തിനാന്നറിയോ?
പഞ്ചേന്ദ്രിയങ്ങളിൽ 4 ഇന്ദ്രിയങ്ങളും മദ്യപിക്കുമ്പോൾ അറിയും ചെവികൂടി അറിയാനാണ് ഗ്ലാസുകൾ തമ്മിൽ മുട്ടിച്ച് ....
ജോലി കഴിഞ്ഞ് കുളിച്ച് ലഘുഭക്ഷണം കഴിഞ്ഞ് 7.30 മുതൽ 9.15 വരെയുള്ള മദ്യപാനം ഉത്തമം. 20-25 മിനിട്ടിടവിട്ട് മൂന്ന് പെഗ് മതി.. സോഡ ഒഴിവാക്കുക. ശുദ്ധജലം കൂടുതൽ പകരുക.,
അല്പം സംസാരം, അതിൽ തമാശക്ക് ഊന്നൽ നൽകുക..
മദ്യപിക്കുന്നവരുടെ ആരോഗ്യത്തിനായി..
കുടുംബത്തിനായി...
പുതു തലമുറകൾക്കായ് തേടി നേടിയ അറിവ് നിങ്ങൾക്ക് പകർന്നു തരുന്നു...
(മദ്യവർജനമല്ല ശരിയായ സാമൂഹ്യ ബോധവത്കരണമാണ് വേണ്ടത് )
ശരിയായി മദ്യപിക്കൂ!
സ്വന്തം ആരോഗ്യത്തെയും, കുടുംബത്തേയും, മാന്യതയേയും, അംഗീകാരങ്ങളേയും , സൗഹൃദങ്ങളേയും.... ഒപ്പം കൂടുതൽ പണവും
നഷ്ടപ്പെടുത്താതിരിക്കൂ....
*Cheers🍻🤝🏻 every body*......👍👍👍👍
No comments:
Post a Comment