My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Wednesday, 17 October 2018

കായംകുളം കൊച്ചുണ്ണിയുടെ പേരിൽ ഒരു ക്ഷേത്രം കേരളത്തിൽ

*കായംകുളം കൊച്ചുണ്ണിയുടെ പേരിൽ ഒരു ക്ഷേത്രം കേരളത്തിൽ ഉള്ളതായി നിങ്ങൾക്ക് അറിയാമോ? ഒരു മുസൽമാന്റെ പ്രതിഷ്ഠയുള്ള ലോകത്തിലെ ഈ ഏക ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി എന്ന പ്രദേശത്താണ്. മതസൗഹാർദ്ദത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുന്ന ഈ ക്ഷേത്രത്തിലേക്ക് കേരളത്തിന്റെ നാനാതുറകളിൽ നിന്നും വിശ്വാസികൾ എത്തുന്നു. കേരളത്തിന്റെ റോബിൻഹുഡ് എന്ന് വിശേഷിപ്പിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ പ്രതിഷ്ഠയുള്ള ആ ക്ഷേത്രത്തെക്കുറിച്ചുള്ള അത്ഭുതം നിറക്കുന്ന വിശേഷങ്ങൾ അറിയാം.*

No comments: