*🔥ഭാരതീയൻ*
_'' BIRDS ARE PUBLIC ANIMALS OF CAPITALISM ''_
*1958 മാർച്ചു 18 നു* _''SPARROW KILLING_ *പ്രഖ്യാപിച്ചുകൊണ്ടു മാവോ സെ തൂങ്ങു് പറഞ്ഞ വാക്കുകളാണിവ.*
*കൊല്ലേണ്ടവരെയൊക്കെ മുതലാളിത്തത്തിൻെറ വക്താക്കളാക്കും ആദ്യം. പിന്നെ കൊലപാതകം.*
*അതാണു കമ്മ്യൂണിസ്റ്റു രീതി.*
*വർഷം ഒരു കുരുവി 4 Kg ധാന്യം തിന്നും. 50 മില്ല്യൺ കുരുവി അപ്പോൾ വർഷം എത്ര kg ധാന്യം തിന്നും.?*
*മാവോയും ചൈനീസ് കമ്മ്യൂണിസ്റ്റു പാർട്ടിയും കണക്കുകൂട്ടി.*
*ഉടനെ മാവോ എല്ലാ ഓഫീസുകൾക്കും,വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഒരാഴ്ചത്തെ അവധി കൊടുത്തു.* *പക്ഷികളെ കൊല്ലാൻ. പാറ്റയും പഴുതാരയും തേളും തിന്നുന്ന ചൈനീസ് ജനത ശരിക്കും ആഘോഷിച്ചു.*
*ഒരു പക്ഷിയേയും എങ്ങും ഇരുത്തരുത്. ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലക്ക്. ഒരു കെട്ടിടത്തിൽ നിന്നും മറ്റൊന്നിലേക്ക്...!*
*മണിക്കൂറുകൾ... ദിവസങ്ങൾ...*
*ദാഹിച്ചും വിശന്നും വിശ്രമമില്ലാതെയും പക്ഷികൾ ചത്തൊടുങ്ങി.*
*ചൈനീസ് ജനത കമ്മ്യൂണിസ്റ്റു ഭരണത്തെയും മാവോയേയും വാനോളം പുകഴ്ത്തി. ആ സീസണിൽ അവർക്കു നല്ല വിളവു ലഭിച്ചു. പിറ്റേ വർഷം മുതലാണ് പ്രകൃതിയുടെ ലീല ആരംഭിച്ചത്.*
*വിളവു പകുതിയായി കുറഞ്ഞു. പിന്നെയും കുറഞ്ഞു.*
*അപ്പോഴാണ് ചൈനീസ് കമ്മികൾക്കു തലയിൽ ട്യൂബ് ലൈറ്റു കത്തിയത്.*
*പക്ഷികൾ മുതലാളിത്തത്തിൻെറ മാത്രമല്ല* *എല്ലാവരുടേതുമാണ്.അവ ധാന്യം മാത്രമല്ല ധാന്യച്ചെടികളെ ബാധിക്കുന്ന കീടങ്ങളെയും തിന്നുന്നു.*
*രണ്ടു വർഷത്തിനു ശേഷം 1960 March 18 നു് മാവോ തൻെറ കല്പന പിൻവലിച്ചു. വരും വർഷങ്ങളിൽ പ്രകൃതിയുടെ പാടുന്ന പൂക്കളായ പക്ഷികളോടു കാണിച്ച ക്രൂരതക്ക് പ്രകൃതി പ്രതികാരം ചെയ്തു.*
*കടുത്ത പട്ടിണിമൂലം ചൈനയുടെ ഇരുണ്ട കോട്ടക്കുള്ളിൽ വിശന്നുമരിച്ചതു് 78 മില്ല്യൺ പച്ച മനുഷ്യർ. എന്നും കമ്മ്യൂണിസം അതായിരുന്നു.*
*ഭാരതത്തിൻെറ ക്ഷേത്രങ്ങളും സംസ്കാരങ്ങളും ഭവനങ്ങളും കാവുകളും കാടുകളും എല്ലാം നിർമ്മിച്ചിട്ടുള്ളത് പ്രകൃതിയുടെ ഊർജ്ജപ്രവാഹത്തെ വിലയിരുത്തി ധ്യാനിച്ചു പഠിച്ച ഋഷീശ്വരന്മാരുടെ അനുഭവങ്ങൾക്കനുസരിച്ചാണ് . അതിൽ തൊട്ടുകളിക്കുമ്പോൾ, അല്ലെങ്കിൽ നശിപ്പിക്കുമ്പോൾ പ്രകൃതിയുടെ താളം തെറ്റുന്നു.*
*ഹൃദയം കൊണ്ടു വിലയിരുത്തുക.*
_SAVE SABARIMALA_
_സ്വാമി ശരണം._
*🔥 ഭാരതീയൻ*
No comments:
Post a Comment