My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Sunday, 8 October 2017

ഇംഗ്ലിഷിലെ 26 അക്ഷരങ്ങളും അടങ്ങുന്ന ഒരു വാക്യം ഇതാ: *THE QUICK BROWN FOX JUMPS OVER A LAZY DOG.* ഇത്തരത്തിലുള്ള വാക്യങ്ങൾ PANGRAM എന്ന പേരിലാണ് അറിയപ്പെടുന്നത്

ഇംഗ്ലിഷിലെ 26 അക്ഷരങ്ങളും അടങ്ങുന്ന ഒരു വാക്യം ഇതാ:

*THE QUICK BROWN FOX JUMPS OVER A LAZY DOG.*

ഇത്തരത്തിലുള്ള വാക്യങ്ങൾ PANGRAM എന്ന പേരിലാണ് അറിയപ്പെടുന്നത്. *ഈ ഇംഗ്ലീഷ് വാചകം നാം ധാരാളം കേട്ടിട്ടുണ്ടാവാം പക്ഷെ*

മലയാളത്തിൽ ഇതുപോലെ ഒരു  വാക്യം പറയാമോ..?
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔
🤔

*അജവും ആനയും ഐരാവതവും ഗരുഡനും കഠോരസ്വരം പൊഴിക്കെ ഹാരവും ഒഢ്യാണവും ഫാലത്തിൽ മഞ്ഞളും ഈറൻ കേശത്തിൽ ഔഷധ എണ്ണയുമായി ഋതുമതിയും അനഘയും ഭൂനാഥയുമായ ഉമ ദു:ഖഛവിയോടെ ഇടതു പാദം ഏന്തി ങ്യേയാദൃശം നിർഝരിയിലെ ചിറ്റലകളെ ഓമനിക്കുമ്പോൾ ബാലയുടെ കൺകളിൽ നീർഊർന്നു വിങ്ങി.*

സംഭവം ഒരു ഒന്നന്നര സംഭവം തന്നെ. കാരണം മലയാള അക്ഷരമാലയിലെ എല്ലാ അക്ഷരങ്ങളും ഈ വാക്യത്തിൽ ഉണ്ട്.😝😝😜😜

No comments: