My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday, 14 September 2017

മൊബൈൽ നമ്പരുകൾ അവരവരുടെ സ്വകാര്യതയാണ് അത് കടകളിൽ പോയി റീചാർജ് ചെയ്യുമ്പോൾ മറ്റുള്ളവരുടെ കൈകളിൽ എത്തും എന്ന ഭയം ഇനി വേണ്ട.

മൊബൈൽ നമ്പരുകൾ അവരവരുടെ സ്വകാര്യതയാണ് അത് കടകളിൽ പോയി റീചാർജ് ചെയ്യുമ്പോൾ മറ്റുള്ളവരുടെ കൈകളിൽ എത്തും എന്ന ഭയം ഇനി വേണ്ട.സ്വന്തം നമ്പർ കടക്കാരന് നൽകാതെ തന്നെ റീചാർജ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് കേരളത്തിൽ ആദ്യമായി ഐഡിയ അവതരിപ്പിക്കുന്നത്.
ഇതിന് നിങ്ങൾ ചെയ്യേണ്ടത് CODE എന്ന് മെസേജ് ടൈപ്പ് ചെയ്ത് 55515 എന്ന നമ്പരിലേക്ക്  അയക്കുക അപ്പോൾ തന്റെ പ്രൈവറ്റ് കോഡ് SMS ആയി ലഭിക്കും.
കടയിൽ ചെന്ന ശേഷം മൊബൈൽ നമ്പരിന് പകരം ഈ CODE കൊടുത്താൽ നിങ്ങൾക്ക് നിങ്ങളുടെ നമ്പർ റീചാർജ് ചെയ്യാം. ഈ സേവനം ഇന്ന് മുതൽ (11/09/17) നിലവിൽ വന്നു
വനിതകൾക്ക് ഇത് ഏറെ പ്രയോജനപ്പെടും.
ഈ അറിവ് കൂടുതൽ കൂട്ടുകാരിലേക് ഷെയർ

No comments: