My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday, 23 January 2023

ദൈവത്തിന്റെ സ്വന്തം നാട്ടിൽ kerala ഉടനീളം യാത്ര ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിൽ പോകാൻ മറക്കരുത്.

'*യാത്രകൾ ഇഷ്ടപ്പെടുന്നവർ ഈ ലിസ്റ്റ് സൂക്ഷിച്ചോളൂ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉടനീളം യാത്ര ചെയ്യുമ്പോൾ ഈ സ്ഥലങ്ങളിൽ പോകാൻ മറക്കരുത്. നിങ്ങൾക്ക് മതിയാവോളം ആസ്വദിക്കാനുള്ള കാഴ്ചകൾ ഇവിടെയുണ്ട്.*


#തിരുവനന്തപുരം

1) മ്യൂസിയം , മൃഗശാല
2) പത്ഭനാഭ സ്വാമി ക്ഷേത്രം.
3) ആറ്റുകാൽ 
4) വർക്കല ബീച്ച്, ശിവഗിരി 
5) അഞ്ചുതെങ്ങ് 
6) ചെമ്പഴന്തി 
7) പൊന്മുടി 
8) വിഴിഞ്ഞം
9) നെയ്യാർ ഡാം 
10) കോട്ടൂര്‍ ആനസങ്കേതം 9
11) അഗസ്ത്യാർകൂടം 
12) കോവളം 
13) പൂവാര്‍ കണ്ടൽ തടാകം 
14) പത്മനാഭപുരം കൊട്ടാരം
15) വിഴിഞ്ഞം ലൈറ്റ് ഹൗസ് 
16) സ്പേസ് മ്യൂസിയം 
17) വേളി ലേക്ക് ടൂറിസ്റ്റ് വില്ലേജ് 
18) വെട്ടുകാട് പള്ളി
19) ശംഖ്‌മുഖം ബീച്ച്
20) വലിയതുറ കടൽ പാലം
22) ഹാപ്പി ലാൻഡ് വാട്ടർ തീം പാർക്ക്‌, വെമ്പായം
23) ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ and റിസേർച് സെന്റർ, പാലോട് റോഡ്..
24)മീൻമുട്ടി വെള്ളച്ചാട്ടം
25) വാഴ്‌വൻതോൾ വെള്ളച്ചാട്ടം
26) പേപ്പാറ ഡാം and വൈൽഡ് ലൈഫ്
27) കാപ്പിൽ ബീച്ച്
28) ഇടവ ബീച്ച് 

#കൊല്ലം

1) തെന്മല ( ഇക്കോ ടൂറിസം )
2) ചടയ മംഗലം ( ജടായുപ്പാറ )
3)വട്ടത്തിൽ വെള്ളച്ചാട്ടം (കല്ലടതണ്ണി )
4) നീണ്ടകര 
5) പാലരുവി വെള്ളച്ചാട്ടം 
6) ശാസ്താം കോട്ട കായൽ 
7) അഷ്ട്ടമുടിക്കായൽ 
8) അച്ചൻകോവിൽ കുംഭവുരുട്ടി വെള്ളച്ചാട്ടം 
9) മൺറോ തുരുത്തു ടൂറിസം 
10) കൊല്ലം ബീച്ച്
11) തങ്കശ്ശേരി
12) താന്നി ബീച്ച് 
13) മീൻപിടി പാറ, കൊട്ടാരക്കര
14) കുടുക്കത്തു പാറ, കൊട്ടാരക്കര 
15) മൊട്ടക്കുന്നു വ്യൂ പോയിന്റ്, വെട്ടിക്കവല
16) പിനാക്കിൾ വ്യൂ പോയിന്റ്, അഞ്ചൽ
17) അരിപ്പ ഫോറെസ്റ്റ് വില്ലേജ്, കുളത്തുപ്പുഴ
18) പുനലൂർ തൂക്കുപാലം
19) തെന്മല ലുക്ക്‌ഔട്ട്‌ 
20) ശെന്തരുണി റിസേർവ് ഫോറെസ്റ്റ് 
21) അമ്പനാട് ടീ ഹിൽസ്
22) ഡിയർ പാർക്ക് തെന്മല
23) മാമ്പഴത്തറ വ്യൂ പോയിന്റ്
24) പതിമൂന്നുകണ്ണറ അർച്ച് ബ്രിഡ്ജ്
25) ഒലിയരുക് വെള്ളച്ചാട്ടം
26) കന്യാർക്കയം വെള്ളച്ചാട്ടം
27)  വാഴപ്പാറ വെള്ളച്ചാട്ടം, near മാങ്കോട് 
28) രാജഗിരി വെള്ളച്ചാട്ടം, near മാങ്കോട് 


#പത്തനംതിട്ട

1) ഗവി 
2) പന്തളം കൊട്ടാരം 
3) ശബരിമല 
4) കോന്നി ആനകൂട്  
5) ആറന്മുള കണ്ണാടി
6) മണ്ണടി സ്മാരകം 
7) പെരുന്തേനരുവി
8) കക്കിഇwaterfalls, 
9) കവിയൂർ rock കട്ടിങ്, temple 
10) ശബരിമല പുൽമേട്
11) മണ്ണീറ IVF വെള്ളച്ചാട്ടം 
12)പരുമല പള്ളി 
13)വാവരുപള്ളി
14)മാരാമണ്‍ കണ്‍വഷന്‍
15)ചെറുകോല്‍പുഴ ഇക്കോടൂറിസം
16) അടവി ഇക്കോ ടൂറിസം 
17)കടമ്മനിട്ട പടയണി
18)മലയാലപ്പുഴ ക്ഷേത്രം 
19) തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം
20) നിരണം തൃക്കപാലീശ്വര ക്ഷേത്രം
21) ഗോവിന്ദൻ കുളങ്ങര ദേവീക്ഷേത്ര പടയണിക്കളരി
22) കല്ലേലി ചെളിക്കുഴി വെള്ളച്ചാട്ടം
23) കല്ലേലി അപ്പൂപ്പൻകാവ് ക്ഷേത്രം (ഫോറെസ്റ്റ് )
24) കൊക്കാത്തോട് കട്ടത്തിപ്പാറ (ഫോറെസ്റ്റ് )
25) കോട്ടപ്പാറ ഹിൽ വ്യൂ, വള്ളിക്കോട് 
26) ആമ്പൽ പൂഞ്ചിറ, വള്ളിക്കോട്
27) അഞ്ചുമല പാറ (എളമണ്ണൂർ )
28) അരുവിക്കൽ waterfalls
29)പനംകുടന്ത waterfalls, near പെരുന്തേനരുവി 
30) അരുവിക്കുഴി waterfalls
31) ഭൂതക്കുഴി പാറ(iraviperoor)
32) മാവര പാറ (കുരമ്പാല)
33) ചെങ്ങറ വ്യൂ പോയിന്റ് 


#ആലപ്പുഴ

1) കുട്ടനാട് 
2) ആലപ്പുഴ ബീച്ച് 
3) കൃഷ്ണപുരം കൊട്ടാരം 
5) പാതിരാമണൽ 
6) തണ്ണീർമുക്കം ബണ്ട്  
7) അർത്തുങ്കൽ ബീച്ച് and പാർക്ക്‌  
8) പള്ളിപ്പുറം 
9)   അഴീക്കൽ ബീച്ച് 
10) വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകള്‍
11) പള്ളിപ്പുറം പള്ളി
12) അന്ധകാരനഴി ഹാര്‍ബര്‍
13) കൈനകരി sunset
14) തൊട്ടപ്പള്ളി ബീച്ച് and പൊഴി
15) ആലപ്പുഴ ബാക്ക് വാട്ടർ ഹൗസ് ബോട്ട് 

#കോട്ടയം 

1) കുമരകം
2) കുമരകം പക്ഷി സാങ്കേതം
3) മലരിക്കൽ sunset view
4) മലരിക്കൽ ആമ്പൽ (സീസൺ )
5) ഈര വയലോരം
6) കാവാലിപ്പുഴ ബീച്ച്
7) അരുവിക്കുഴി വെള്ളച്ചാട്ടം
8) കൂരുമല വ്യൂ പോയിന്റ്
9) മാംഗോ മേഡോസ്
10) മീനച്ചിൽ റിവർ വ്യൂ
11) നാലുമണിക്കാറ്റ്
12) st. Alphonsa tomb
13) പച്ചിലം കുന്നു വ്യൂ പോയിന്റ്
14) അരുവിക്കുത്ത് വെള്ളച്ചാട്ടം
15) മേച്ചാൽ വെള്ളച്ചാട്ടം
16) കാട്ടിക്കയം വെള്ളച്ചാട്ടം
17) മാർമ്മല വെള്ളച്ചാട്ടം
18) ഇല്ലിക്കൽ കല്ല്
19) ഇലവീഴാ പൂഞ്ചിറ
20) അഞ്ചുമല വെള്ളച്ചാട്ടം
21) കൊലാനി മല വ്യൂ പോയിന്റ്
22) ആനയടിക്കുത്ത് വെള്ളച്ചാട്ടം
23) തൊമ്മൻകുത്ത് വെള്ളച്ചാട്ടം 

#ഇടുക്കി

1) മൂന്നാർ 
2) ഇരവികുളം 
3) ചിന്നാർ വന്യജീവി സങ്കേതം 
4) തൂവാനം വെള്ളച്ചാട്ടം
5)മറയൂർ
6)കാന്തല്ലൂർ
7) ലക്കം വെള്ളച്ചാട്ടം 
8) അനമുടി
9) ടീ ഫാക്ടറി
10) ഫോട്ടോപോയിന്റ്
11) എക്കോ പോയിന്റ്
12) മാട്ടുപെട്ടി ഡാം
13)കുണ്ടള ഡാം
14) യല്ലപ്പെട്ടി
15) പാമ്പാടും ഷോല ദേശീയോധ്യാനം
16)വട്ടവട
17) ദേവികുളം
18)പൊന്മുടി ഡാം, തൂക്കുപാലം
19) റിപ്പിൾ falls
20) ബൈസൺ വാലി
21)കൊളുക്കുമല
22) പൂപ്പാറ
23) ചതുരംഗപ്പാറ
24)അനയിരങ്ങൽ ഡാം
25)രാമക്കൽ മേഡ്
26) തേക്കടി ടൈഗർ റിസേർവ്
27) കുട്ടിക്കാനം.
28) ഏലപ്പാറ വ്യൂ
29) വാഗമൺ
30) വാഗവനം windy walk ട്രക്കിങ്
31) കാൽവരി മൌണ്ട്
32) ഇടുക്കി അർച്ച് ഡാം
33) കുളമാവ് ഡാം
34) തുമ്പച്ചി കുരിശുമല
35) മലങ്കര ഡാം
36) ഉറുമ്പിക്കര
37) പരുന്തുംപാറ
38) പഞ്ചാലി മേട്

#എറണാകുളം

1) മട്ടാഞ്ചേരി 
2) കൊച്ചി തുറമുഖം, 
3) വില്ലിംഗ്ടൻ ഐലന്റ് 
4) ബോൾഗാട്ടി പാലസ് 
5) കോടനാട് 
6) കാലടി
7) മംഗളവനം 
8) തട്ടേക്കാട് 
9) തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം 
10) Kerala Folklore Museum, തേവര
11) പണിയെലിപ്പോര്
12) അരീക്കൽ വെള്ളച്ചാട്ടം 

#തൃശൂർ

1) കലാമണ്ഡലം (ചെറുതുരുത്തി)
2) ഗുരുവായൂർ 
3) കൊടുങ്ങല്ലൂർ 
4) ഇരിങ്ങാലക്കുട 
5) ആതിരപ്പള്ളി, വാഴച്ചാൽ 
6) പീച്ചി 
7) ചിമ്മിനി 
8 ) തുമ്പൂർ മുഴി 
9) Zoo and Museum 
10) സ്നേഹതീരം ബീച്ച് 
11) പുത്തൻപള്ളി
12) വടക്കുംനാഥ ക്ഷേത്രം 
13) പാറമേൽക്കാവ്
14) പുള്ള്
15) തൂമാനം വെള്ളച്ചാട്ടം  

#പാലക്കാട്

1) പാലക്കാട് കോട്ട
 2) മീൻ വല്ലം വെള്ളച്ചാട്ടം 
3) കൽപ്പാത്തി 
4) നെല്ലിയാമ്പതി 
5) പറമ്പിക്കുളം 
6) സൈലന്റ് വാലി 
7) മലമ്പുഴ ഡാം 
8) വെള്ളിനേഴി ഒളപ്പമണ്ണ മന
9) ധോണി വെള്ളച്ചാട്ടം
10) വരിക്കാശ്ശെരി മന
11) പോത്തുണ്ടി ഡാം
12) സീതാർക്കുണ്ട് വ്യൂ പോയിന്റ്
13) അട്ടപ്പാടി
14) ശിരുവാണി ഡാം 
15) മുതലമട
16) മംഗലം ഡാം 

#മലപ്പുറം

1) തിരൂർ 
2) തിരുനാവായ 
3) കോട്ടയ്ക്കൽ 
4) പൊന്നാനി ബീച്ച് 
5) നിലമ്പൂർ തേക്ക് മ്യൂസിയം 
6) നെടുങ്കയം 
7) കനോളി പ്ലോട്ട്, ഓൾഡ് DFO ബംഗ്ലാവ്.
8) ആഢ്യൻ പാറ
9) കൊടികുത്തിമല
10) നാടുകാണി
11) കോട്ടക്കുന്ന്
12) കടലുണ്ടി പക്ഷി സംരക്ഷണകേന്ദ്രം
13) കാടാമ്പുഴ, 
14) അങ്ങാടിപ്പുറം തിരുമാന്ധംകുന്നു ഭഗവതി ക്ഷേത്രം 
15) കോഴിപ്പാറ വാട്ടർഫാൾസ്‌ / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )
16) രായിരനെല്ലൂർ മല
17) വള്ളിക്കുന്ന് 
18) തളി മഹാദേവ ക്ഷേത്രം 
19) കോട്ട ഭഗവതി ക്ഷേത്രം 
20) കേരളകുണ്ട് വെള്ളച്ചാട്ടം (കരുവാരകുണ്ട് )
21) മമ്പുറം
22) ബിയാം കായൽ
23) ലളിതകലാ അക്കാദമി 
24) പഴയങ്ങാടി പള്ളി 
25) ആര്യവൈദ്യ ശാല 
26) പടിഞ്ഞാറേക്കര ബീച്ച് 
27) കോവിലകംസ് 
 
#കോഴിക്കോട്

1) കോഴിക്കോട് ബീച്ച് 
2) കാപ്പാട് 
3) ബേപ്പൂർ 
4) വടകര 
5) കല്ലായി 
6) പെരുവണ്ണാമൂഴി 
7) തുഷാര ഗിരി 
8) കക്കയം 
9) കുറ്റ്യാടി 
10) കോഴിക്കോട്‌ പ്ലാനറ്റോറിയം
11) കളിപ്പൊയ്ക (ബോട്ടിംഗ്)
12) സരോവരം ബയോ പാർക്ക്‌ 
13)ക്രാഫ്റ്റ് വില്ലേജ് @ ഇരിങ്ങല്‍ (വടകര)

#വയനാട്

1) മുത്തങ്ങ 
2) പൂക്കോട് തടാകം 
3) പക്ഷി പാതാളം 
4) കുറുവ ദ്വീപ്‌ 
5) ബാണാസുര സാഗർ അണക്കെട്ട് 
6) സൂചിപ്പാറ വെള്ളച്ചാട്ടം 
7) എടക്കൽ ഗുഹ 
8) തിരുനെല്ലി അമ്പലം
9) കുറുമ്പാലക്കോട്ട 
10) ചെമ്പ്ര മല
11) ബ്രഹ്മഗിരി ട്രെക്കിങ്
12) 900 കണ്ടി ഫോറെസ്റ്റ് ട്രെക്കിങ്
13) 900 കണ്ടി ഗ്ലാസ്‌ ബ്രിഡ്ജ്
14) പൊന്മുടിക്കോട്ട 

#കണ്ണൂർ

1) ഏഴിമല 
2) ആറളം വന്യ ജീവി സങ്കേതം  
3) പൈതൽമല 
4) പയ്യാമ്പലം ബീച്ച് 
5) കൊട്ടിയൂർ 
6) പറശ്ശിനിക്കടവ് 
7) മാഹി 
8) St. ആഞ്ചെലോ ഫോർട്ട്‌
9) അറക്കൽ മ്യൂസിയം 
10) സയൻസ് പാർക്ക് 
11) ധർമ്മടം തുരുത്ത്
12) മുഴപ്പിലങ്ങാട് (ഡ്രൈവ് ഇൻ) ബീച്ച്
13) എട്ടിക്കുളം ബീച്ച്
14) പാലക്കയം തട്ട്

#കാസർകോട്

1) ബേക്കൽ കോട്ട 
2) കോട്ടപ്പുറം
3) തലക്കാവേരി 
4) റാണിപുരം ട്രെക്കിങ് 
5) വലിയപറമ്പ 
6) തളങ്കര
7) കോട്ടഞ്ചേരി മല
8) അനന്തപുരം
9) അഴിത്തല
10) വീരമല
11) ചന്ദ്രഗിരി കോട്ട 
12) ഹോസ്ദുർഗ് കോട്ട 
13) ഇടയിലേക്കാട് (തൃക്കരിപ്പൂര്)
14) കടവത്ത് sunset വ്യൂ
15) ഹോസ്ദുർഗ് കോട്ട
16) മൂന്നുറോഡ് വെള്ളച്ചാട്ടം
17) പുളിക്കോട് വെള്ളചാട്ടം,
18) പള്ളിക്കര ബീച്ച്
19) ബേക്കൽ ബീച്ച് പാർക്ക്‌
20) ജയപുരം വെള്ളച്ചാട്ടം, മുന്നാട്
21) കുമ്പള ബീച്ച്
22) കുമ്പള കോട്ട
23) മായിപ്പാടി കൊട്ടാരം, ഷിരിബാഗിലു 
24) കോട്ടഞ്ചേരി ഹിൽ

No comments: