My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday, 25 July 2019

മുഗൾ സാമ്രാജ്യവും പശുക്കളും

എന്തുകൊണ്ടാണ് പശുക്കൾ ഹിന്ദുക്കൾക്കും ഭാരതീയ സംസ്കാരത്തിനും പവിത്രമായത്? എന്ന് എപ്പോഴാണ് ഗോവധം ഇന്ത്യയിൽ തുടങ്ങിയത്?

ബാബർ തന്റെ വിൽപ്പത്രമായ തുസൂക് ഇ ബാബറിയിൽ തന്റെ മകനോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു "ഹുമയൂൺ നീ ഹിന്ദുക്കളുടെ വികാരത്തെ ബഹുമാനിക്കണം, അതുകൊണ്ടു ഒരു പശുവിനെ പോലും ഒരിടത്തും കൊല്ലാനനുവദിക്കരുത്. ഏതൊരു ദിവസം ഏതൊരു മുഗൾ രാജാവാണ് ഈ വിൽപത്രത്തെ എതിർക്കുന്നുവോ ഇന്ത്യൻ ജനത അവനെ ബഹിഷ്‌കരിക്കും".

മറ്റു മുഗൾ രാജാക്കന്മാരായ അക്ബർ, ജഹാൻഗീർ, അഹ്മദ് ഷാ എല്ലാവരും തന്റെ രാജ്യത്ത് ഗോവധം നിരോധിച്ചവരാണ്. മൈസൂർ രാജ്യം ഭരിച്ചിരുന്ന ഹൈദരാലിയും ടിപ്പുസുൽത്താനും ഗോവധവും ഗോമാംസം ഭക്ഷിക്കുന്നതും ശിക്ഷാർഹമാക്കിയിരുന്നു. ഈ കര്മ്മത്തിലേർപ്പെടുന്നവന്റെ കൈകൾ മുറിച്ചുമാറ്റിയിരുന്നു.

ഇന്ന് ഇന്ത്യയിൽ ഏകദേശം മുപ്പത്താറായിരം ഗോവധശാലകളുണ്ട്. ഇത്രയും വലിയ ഒരു മാറ്റം സംഭവിച്ചതെങ്ങനെയാണ്?

ഗോക്കൾ എങ്ങനെയാണു ഹിന്ദു സംസ്കാരത്തിന് പവിത്രമായത്?

അത് മനസ്സിലാക്കണമെങ്കിൽ പ്രാചീന ഹിന്ദു സംസ്കാരത്തിൽ പശുവിനു നൽകിയിരുന്ന പ്രാധാന്യത്തെ അറിയണം. ഹിന്ദുക്കൾക്ക് ഏറ്റവും പവിത്രമായ മൃഗം ആയിരുന്നു പശുക്കൾ. അതിനു ഒരുപാടു കാരണങ്ങളുമുണ്ട്. COW എന്ന ഇംഗ്ലീഷ് വാക്ക് വരുന്നതുതന്നെ സംസ്കൃത പദമായ "ഗൗ" - വിൽനിന്നാണ്.

എന്തുകൊണ്ടാണ് പശുക്കൾ ഹിന്ദു സമൂഹത്തിനു ഇത്രയും പവിത്രമെന്നു ആദ്യം മനസിലാക്കാം. എല്ലാ ദേവി ദേവന്മാരും പശുക്കളുടെ ഉള്ളിൽ വസിച്ചിരുന്നു എന്നാണ് ഹിന്ദുക്കൾ വിശ്വസിച്ചിരുന്നത്.

ഗോക്കൾ ഭാരതീയ കാർഷിക മേഖലയുടെ നട്ടെല്ലാകുന്നു

ഹിന്ദു സംസ്കാരത്തിന്റെ തുടക്കം മുതൽ ഭാരത്തിലെ ഭവനങ്ങളുടെയും കാർഷിക മേഖലയുടെയും നട്ടെല്ലായിരുന്നു പശുക്കൾ. പശുവിന്റെ കിടാക്കൾ കുടിച്ചതിനു ശേഷമുള്ള പാൽ ഉപയോഗിക്കിക്കുന്നതിലധികമായി പശുവിനെ പ്രധാനമായും കാർഷിക മേഖലയിലാണ് ഭാരതീയർ ഉപയോഗിച്ചിരുന്നത്. പശുക്കൾ ഇല്ലാതായാൽ കൃഷി തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ് പ്രകൃതിയെ ആരാധിച്ചിരുന്ന ഹിന്ദുക്കൾ പശുക്കളെയും ആരാധിക്കാൻ തുടങ്ങിയത്. ഗോമൂത്രം ഒരു സ്വാഭാവികമായ കീടനാശിനിയും ചാണകം സ്വാഭാവിക വളവുമായിരുന്നു. ഒരു തരത്തിലുമുള്ള അസ്വാഭാവിക വളവും കീടനാശിനികളും ഉപയോഗിക്കാതെയുള്ള കൃഷി സമ്പ്രദായത്തിന് പശുക്കൾ ഗുണകരമായിരുന്നു. അസ്വാഭാവിക  വളങ്ങൾ മണ്ണിനു ഒരുപാടു ദോഷം ചെയ്കയും മണ്ണിന്റെ ഗുണം ഇല്ലാതാക്കുകയും ചെയ്യും.

പശുക്കൾക്ക് താമസിക്കാൻ അവരുടെ വീടായ ഗോശാലകളുണ്ടായിരുന്നു. ഇവ ഒരുപാടു വലുതായിരുന്നു..മനുഷ്യർ താമസിച്ചിരുന്ന വീടുകളേക്കാൾ ഒരുപാടു വലുപ്പമുള്ളവ. ഇവയെ പരിപാലിക്കാൻ വേണ്ടി മാത്രമായി ആളുകളെ നിർത്തിയിരുന്നു. ഗോശാലകളുടെ ഉടമസ്ഥർ തന്നെ ഗോക്കൾക്ക് ഭക്ഷണം നൽകുകയും അവയുടെ ആരോഗ്യ കാര്യങ്ങൾ ശ്രെദ്ധിക്കുകയും ചെയ്തിരുന്നു. എല്ലാവിധ ഉത്സവങ്ങൾക്കും ഗോപൂജ നടത്തിയിരുന്നു. ഗൃഹപ്രവേശ ചടങ്ങുകളുടെ സമയത്തു ആദ്യമായി പശുക്കളെ പ്രവേശിപ്പിക്കുന്ന ആചാരം നിലനിന്നിരുന്നു. വീട്ടിൽ എല്ലാവിധ ഐശ്വര്യങ്ങളും ആവശ്യത്തിലധികം ധാന്യങ്ങളും പാലും വെണ്ണയും ലഭിക്കുന്നതിന് വേണ്ടിയാണു ഈ ചടങ്ങു നടത്തിയിരുന്നത്. അന്നത്തെകാലത് ആഹാരം സ്വാഭാവികമായ രീതിയിലാണ് ഉല്പാദിപ്പിച്ചിരുന്നത്. അന്ന് വ്യാവസായിക വിപ്ലവമില്ലായിരുന്നു, ആധുനിക വളങ്ങൾ ഇല്ലായിരുന്നു, ഭാരത്തിന്റെ സമ്പൂർണ്ണ കാര്ഷികമേഖലയും ഒരേ ഒരു വളത്തിൽ മാത്രം കേന്ദ്രീകരിച്ചിരുന്നു - ചാണകം, ഏറ്റവും നല്ല കീടനാശിനി - ഗോമൂത്രം. മോര് വളരെ നല്ല ഒരു കുമിൾ നാശിനിയും കളനാശിനിയും ആയി ഉപയോഗിച്ചിരുന്നു. ഇതുകൊണ്ടു തന്നെ ആ കാലത്തുള്ള കാർഷിക വിളകൾ വളരെ മെച്ചമായിരുന്നു. കർഷകർ വളരെ സന്തുഷ്ടരായിരുന്നു. വിളകൾ സമയത്തിന് ലഭിച്ചിരുന്നു, വളരെ നല്ല വിളവും ലഭിച്ചിരുന്നു, വിലയും കുറവായിരുന്നു. രാജ്യങ്ങൾ തങ്ങളുടെ വിളകൾ പുറത്തേക്കു കയറ്റി അയച്ചിരുന്നു, നിലവറകൾ ഇപ്പോഴും നിറഞ്ഞിരുന്നു. എല്ലാ മതപാഠശാലകളിലും, വലിയ ഗോശാലകളിലും കർഷകർക്കും ആയിരത്തോളം പശുക്കളുണ്ടായിരുന്നു. ഇത് അവരെ പണക്കാരും ആരോഗ്യവാന്മാരും ആക്കിയിരുന്നു. ഇന്നും ആഫ്രിക്കൻ മരുഭൂമികളിൽ കൃഷിക്കായി പുളിപ്പിച്ച ഗോമൂത്രമാണ് സ്വാഭാവിക കീടനാശിനിയായി ഉപയോഗിക്കുന്നത്. ഈ പറഞ്ഞതും നമ്മുടെ ഇന്നത്തെ കർഷരുടെ അമിതമായ അവാഭാവിക വള കീടനാശിനി പ്രയോഗത്തെയും ഒന്ന് താരതമ്യപ്പെടുത്തി നോക്കുക.

ഗോവധവും അറവുശാലകളും നേപ്പാളിൽ ഇന്നും നിരോധിച്ചിരിക്കുകയാണ്. ഭാരതത്തിലെ മനുഷ്യർ article 48 -നെ പറ്റി അജ്ഞരാണ്. ഇതിൽ പറയുന്നത്, സർക്കാർ കൃഷിക്ക് ഉപയോഗിക്കുന്ന ഗോക്കളെയും അവയുടെ തലമുറകൾക്കും സംരക്ഷണം നൽകണമെന്നാണ്. ഇതിന്റെ കാരണം പശുക്കൾ ഹിന്ദുക്കൾക്ക് ദൈവീകമായതു കൊണ്ടുമാത്രമല്ല, പശുക്കൾ ഭാരതീയ കൃഷിയുടെ നട്ടെല്ലായതുകൊണ്ടും കൂടിയാണ്.
ഇന്ത്യൻ സംസ്ഥാനങ്ങളായ ജമ്മുകാശ്മീർ, ഉത്തർപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, കർണാടക എന്നിവടങ്ങളിൽ ഗോവധം നിരോധിച്ചിട്ടുണ്ട്. ക്യൂബയിൽ ഗോവധം നിരോധിച്ചത് അവിടുത്തെ മനുഷ്യർ ഗോക്കളെ ഭക്ഷിച്ചു പാലുല്പന്നങ്ങൾ ഇല്ലാതായ ഒരു അവസ്ഥയിലാണ്. ഇറാനും ഇപ്പോൾ ഗോവധം നിരോധിച്ചിരിക്കുന്നു, അതും ഒരു മുസ്ലീമല്ലാത്ത മനുഷ്യന്റെ അഭ്യർത്ഥന മാനിച്ചു - സെയ്ത് മെർവഞ്ചി ഫ്രാൻജി പാണ്ഡെ.

ബ്രിട്ടീഷ് റൂൾ & അറവുശാലകളും

മഹാത്മാ ഗാന്ധിയും നെഹ്രുവും സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ ഗോവധം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, പക്ഷെ അവർ ഇത് നിർബന്ധപൂർവമാക്കിയില്ല. എന്ത്കൊണ്ട്? Robert Clive ഇന്ത്യൻ മുസ്ലീങ്ങളെ ഗോമാംസം ഭക്ഷിക്കുന്നത് അവരുടെ മതസ്വാന്ത്ര്യമായി വിശ്വസിപ്പിച്ചു.

ഗോവധം എങ്ങനെ vote ബാങ്ക് രാഷ്ട്രീയമായി മാറി?

ഭാരതത്തിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന Robert Clive ഇന്ത്യയിലെ കാർഷികമേഖലയുടെ വിജയം കണ്ടു ആശ്ചര്യപ്പെട്ടു. ഇതിന്റെ പിന്നിലുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു പോയ Clive എത്തിച്ചേർന്നത് പശുവിലാണ്. ഈ ഒരു മൃഗത്തിന് ചുറ്റുമാണ് ഹിന്ദു ജീവിത ശൈലി കറങ്ങുന്നതെന്നു മനസിലാക്കി. കുടുംബത്തിലെ ഏതൊരു അംഗത്തെയും പോലെ പ്രാധാന്യമുള്ള ഒന്നാണ് പശുവിന്റെ സ്ഥാനമെന്ന് മനസിലാക്കി. പല സ്ഥലങ്ങളിലും മനുഷ്യന്റെ എണ്ണത്തേക്കാൾ അധികമായി പശുക്കളാണെന്നു മനസിലാക്കി. ഇന്ത്യയിൽ ഗോമൂത്രവും മോരുംവെള്ളവും ചാണകവും ആണ് ഉപയോഗിക്കുന്നതെന്നും മനസിലാക്കി. അവാഭാവിക രാസപദാർത്ഥങ്ങളൊന്നും തന്നെ ഉപയോഗിക്കുന്നില്ലെന്നും മനസിലാക്കി. ഇത് മനസിലാക്കിയ റോബർട്ട് ക്ലൈവ് ഇന്ത്യൻ കാർഷികമേഖലയുടെ നട്ടെല്ല് തകർക്കാൻ തന്നെ തീരുമാനിച്ചു, പശുക്കളെ ഉന്നം വെച്ച്. അങ്ങനെ 1760'ഇൽ ഇന്ത്യയിലെ ആദ്യത്തെ അറവുശാല കൊൽക്കട്ടയിൽ നിർമ്മിച്ചു. ഒരു ദിവസം 30000 പശുക്കളെ വധിക്കാൻ ശേഷിയുള്ളതായിരുന്നു ഈ അറവുശാല. അങ്ങനെയെങ്കിൽ ഒരു വര്ഷം എത്ര പശുക്കളെ വധിച്ചിട്ടുണ്ടാകും? അങ്ങനെ ഒരു നൂറ്റാണ്ടു കൊണ്ട് ഇന്ത്യയിലെ കാർഷിക മേഖലക്ക് ആവശ്യമായ പശുക്കളെ കിട്ടാനില്ലാതായി. അങ്ങിനെ ബ്രിട്ടൻ അസ്വാഭാവിക വളങ്ങൾ കർഷകരിലേക്ക് എത്തിച്ചു തുടങ്ങി. 1760 വരെ ഗോവധം മാത്രമല്ല വ്യെഭിചാരവും കള്ളും ഇന്ത്യയിൽ നിരോധിച്ചിരുന്നു. റോബർട്ട് ക്ലൈവ് ഇതെല്ലം നിയമപരമാക്കി. ബ്രിട്ടീഷ്കാർക്ക് ഇതിലൂടെ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നിലയിലെത്തി. ആദ്യത്തേത് ഇന്ത്യയുടെ കാർഷികമേഖലയുടെ നട്ടെല്ല് തകർക്കുക (പശുക്കളെ ആവശ്യത്തിന് ലഭ്യമല്ലാതെ ആക്കിയതിലൂടെ), രണ്ടാമത്തേത് - ഹിന്ദുക്കൾ ഗോവധശാലകളിൽ ജോലി ചെയ്തിരുന്നില്ല, ഭിന്നിപ്പിച്ചു ഭരിക്കാൻ മിടുക്കനായിരുന്നു ബ്രിട്ടീഷുകാർ. ഗോവധശാലകളിൽ മുസ്ലീങ്ങളെ ജോലിക്കു നിർത്തി. ഇതിലൂടെ ഗോക്കളെ ഭക്ഷിക്കുന്നത് അവരുടെ അവകാശമാണെന്ന് ധരിപ്പിച്ചു. മുസ്‌ലിം രാജാക്കന്മാർ എന്തിനെയാണോ നിരോധിച്ചത് അതിന്റെ ബ്രിട്ടീഷുകാർ പ്രോത്സാഹിപ്പിച്ചു. ബാബറും അക്ബറും കുറ്റമായികണ്ടിരുന്നതിനെ റോബർട്ട് ക്ലൈവ് ഒരു സാധാരണ കാര്യമാക്കി മാറ്റി. ഇന്ന് ഇന്ത്യൻ മണ്ണിൽ അസ്വാഭാവിക വളങ്ങളും കീടനാശിനികളും കൊണ്ട് നിറയുമ്പോൾ പശുക്കൾ ഗോവധശാലകളിൽ കരയുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത് ഏകദേശം 70 ജാതി പശുക്കൾ ഉണ്ടായിരുന്നത് ഇപ്പോൾ വെറും 33 ആയി ചുരുങ്ങിയിരിക്കുന്നു. പലതും വംശനാശ ഭീഷണിയിലാണ്.

അവസാനം റോബർട്ട് ക്ലൈവിനു എന്ത് സംഭവിച്ചു? റോബർട്ട് ക്ലൈവ് ഒരു കഞ്ചാവ് അടിമയായി, ആത്മഹത്യ ചെയ്തു. ലഹരി ഉപയോഗത്തിലൂടെ വന്ന അസുഖത്തിന്റെ വേദന സഹിക്കാൻ കഴിയാതെ ഒരു പേനാക്കത്തി ഉപയോഗിച്ച് സ്വയം ജീവിതം അവസാനിപ്പിച്ചു.

No comments: