കോട്ടയം KIMS ഹോസ്പിറ്റലിൽ കഴിഞ്ഞ ദിവസം ഒരു കുട്ടി വയറു വേദനയെ തുടര്‍ന്ന് മരിക്കുക ഉണ്ടായി ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട പ്രൈവറ്റ് ഹോസ്പിറ്റല്‍ തട്ടിപ്പ് മനസ്സിലാക്കുക ഇവിടെ ഒരു ഡോക്ടർക്ക് നൽകുന്ന പ്രതിഫലം മാസത്തിൽ ഒന്നര ലക്ഷം രൂപയ്ക്കു മേലെയാണ്...!
ഇത് ഇവർ എങ്ങിനെയാണ് മുതലാക്കുക???
അവിടെയാണ് ഞെട്ടിക്കുന്ന ആ കണക്കുകൾ ഒളിഞ്ഞിരിക്കുന്നത്...!
ഓരോ ആശുപത്രിയും തങ്ങളുടെ ഡോക്ടർക്ക് ഒരു ടാർജറ്റ് നിശ്ചയിച്ചിട്ടുണ്ട്...!
മാസാവസാനം ആ ടാർജറ്റ് പൂർത്തീകരിക്കാൻ ഡോക്ടർമാർ ബാധ്യസ്ഥരുമാണ്...!
അത് ഏകദേശം ഇങ്ങനെയാണ്:
ഒരു മാസം മൂന്നു ലക്ഷം രൂപ വരെയുള്ള ടെസ്റ്റുകളും സ്കാനിങ്ങും നടത്തിയിരിക്കണം...
ഇവർ കിട്ടുന്ന എല്ലാ മെഡിസിനും പ്രത്യേകിച്ച് ഒന്നും ഇല്ലാതെ നിറയെ ആന്റി ബയോട്ടിക്ക് ഗുളികകളും കുറിക്കും, ഇവ നമ്മുടെ അറിവ് ഇല്ലാതെ മുന്നോട്ട് കൂടുതൽ അസുഖങ്ങള്‍ ഉണ്ടാകും. ഇതുപോലുള്ള ഗുളിക വിതരണം വിദേശ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. ഇവർ മരുന്ന് കമ്പനിയും ആയി ചേര്‍ന്ന് കൊള്ള ലാഭം നേടി എടുക്കുന്നു. ഇവിടെ ഇര ആവുന്നത് പാവം രോഗികള്‍ മാത്രം.
ഇവിടത്തെ ഒരു ഡോക്ടറെ കാണാന്‍ ഫീസ് 350 രൂപ 350×1000 =350000 ലക്ഷം വെറും consulting ഫീസ് മാത്രം. അപ്പോൾ അവിടെയും കൊള്ള ലാഭം.
25 ഓപ്പറേഷനുകൾ റഫർ ചെയ്തിരിക്കണം...
ശ്രദ്ധിക്കുക,
അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ നിങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് കാർഡ് ഒരിക്കലും അവരെ കാണിക്കരുത്,
അഥവാ ഉണ്ടെന്ന കാര്യം അറിയിക്കരുത്...!
കാണിച്ചാൽ,
ഉറപ്പായും നിങ്ങൾക്ക് വിലയേറിയ ടെസ്റ്റുകൾ കുറിച്ചിരിക്കും...!
നിങ്ങളെ ഏതെങ്കിലും തരത്തിൽ ഭയപ്പെടുത്താനോ വേഗത്തിൽ ടെസ്റ്റ് ചെയ്യാൻ നിർബന്ധിച്ചാലോ ഉടൻ അവിടെനിന്നും ഇറങ്ങുക...!
നിങ്ങളെ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കുക...!
ഇനി, അഥവാ,
ആശുപത്രി നിങ്ങൾക്ക് ഓപ്പറേഷനോ, ടെസ്റ്റോ കുറിച്ചാൽ ഉടനെ ചെയ്യരുത്...!
ഇത് സംബന്ധിച്ച് നിങ്ങൾക്ക് ആധികാരികമായും സൗജന്യമായും വിവരങ്ങൾ ലഭിക്കാൻ ഇപ്പോൾ ഇന്ത്യയിൽ സൗകര്യമുണ്ട്...!
ഈ നമ്പറിൽ വിളിക്കുക : 70266 46022
അല്ലെങ്കിൽ നിങ്ങളുടെ രോഗവിവരങ്ങൾ ഈ മെയിലിലേക്ക് അയയ്ക്കുക: medical@medisense.meor
അതുമല്ലെങ്കിൽ medisensehealth.com എന്ന സൈറ്റ് സന്ദർശിക്കുക.
അവിടെ നിങ്ങൾക്ക് നിങ്ങളുടെ രോഗ വിവരങ്ങൾ ആധികാരികമായി പറഞ്ഞുതരാൻ ഡോക്ടർമാർ ഉണ്ട്. അവർ നിങ്ങളെ സഹായിക്കും...!
ഇത് തികച്ചും ഫ്രീ ആയ സർവീസ് ആണ്. ഇന്ത്യയിലൂടെ 21 നഗരങ്ങളിൽ ഈ സേവനം ഇപ്പോൾ ലഭ്യമാണ്...!
Please Share...!!! 🙏
No comments:
Post a Comment