*സ്വന്തം മൊബൈൽഫോൺ സുരക്ഷിതമാണോ എന്ന് പരിശോധിയ്ക്കാം*
ടച്ച് ഫോണ്‍ ഉള്ളവര്‍ *#62#എന്ന് ടൈപ്പ് ചെയ്ത് ഡയല്‍ ചെയ്യുക. Not Forwarded എന്ന് വന്നാല്‍ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമാണ്.
മറിച്ച് call forwarded എന്ന് വന്നാല്‍ നിങ്ങളുടെ ഫോണ്‍ സുരക്ഷിതമല്ല,
മാത്രമല്ല നിങ്ങളെ ആരോ പിന്‍തുടരുന്നുണ്ട് എന്നര്‍ത്ഥം.
നിങ്ങള്‍ ഫോണില്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും ആരോ പിന്‍തുടര്‍ന്ന് മനസ്സിലാക്കുന്നുണ്ട്.
നിങ്ങളെ ആരെങ്കിലും നിങ്ങളുടെ ഫോണിലെ നിങ്ങളുടെ ആക്ടിവിറ്റി ചോര്‍ത്തുന്നുണ്ടെങ്കില്‍ അത് നിര്‍ത്തലാക്കാന്‍ ##002# എന്ന് ടൈപ്പ് ചെയ്ത് ഡയല്‍ ചെയ്താല്‍ അത്തരം call forwarding എന്നെന്നേക്കുമായി നിര്‍ത്തലാക്കാന്‍ കഴിയും.
*സമീർ സിദ്ദീഖി*
സൈബർ സ്പെഷ്യലിസ്റ്റ്
ആര്യനാട്
നവംബർ 2018
*ഗുണമെന്ന് തോന്നിയാൽ ഷയർ ചെയ്യുമല്ലോ*
No comments:
Post a Comment