My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday 8 May 2018

ഇതാ ഡൽഹി സർക്കാർ ചെയ്ത പ്രവർത്തികൾ

*‘’രാഷ്ട്രീയം സേവനമാണ്, പണമുണ്ടാക്കാനുള്ള ഉപാധിയല്ല"*

ഇതാ ഡൽഹി സർക്കാർ ചെയ്ത പ്രവർത്തികൾ...

1. ആദ്യം വൈദ്യുതി ചാർജ് കുറയ്ക്കുകയാണ് ആം ആദ്മി സർക്കാർ ഡൽഹിയിൽ ചെയ്തത്
❗200 യൂണിറ്റുവരെ യൂണിറ്റിന് - ₹2/ യൂണിറ്റ് (₹4 )
ഫിക്സഡ് ചാർജ്  ₹20
*420* *രൂപ*
❗201 - 400 യൂണിറ്റുവരെ - ₹2.97/യൂണിറ്റ് ( ₹5.95)
*1035* *രൂപ*
ഫിക്സഡ് ചാർജ്  ₹40
400 യൂണിറ്റ് വരെ ഉള്ള എല്ലാ ഗാർഹിക ഉപഭോഗങ്ങൾക്കും  50% സബ്സിഡി
(2KW ലോഡ് വരെ)
❗നോട്ട് നിരോധനവും GSTയും മൂലം വുദ്ധിമുട്ടിൽ അയ ചെറുകിട കച്ചവടക്കാർക്കും ഗാർഹിക ചാർജ് അടച്ചാൽ മതി
❗ഡെൽഹിയിൽ വാടകക്ക് താമസിക്കുന്നവർക്കും ഇതേ വൈദ്യുതി ചാർജ് മേടിക്കാവു എന്ന് വീട്ടുടമസ്ഥർക്ക് കർശന നിർദേശം ഉണ്ട്. പാലിക്കപ്പെട്ടിട്ടില്ലെങ്കിൽ കർശന നടപടികൾ

2. ❗എല്ലാവർക്കും 20,000 ലിറ്റർ വെള്ളം സൗജന്യം.
❗വിമർശകരുടെ വായ് അടപ്പിച്ചു കൊണ്ട് ഡൽഹി ജൽ ബോർഡ് 178 കോടി ലാഭം
❗സ്വാതന്ത്ര്യം കിട്ടി വർഷം 70 ആയിട്ടും രാജ്യതലസ്ഥാനത്തു പൈപ്പ് ലൈനിലൂടെ മുഴുവൻ ഡൽഹിയിലും  ആദ്യമായി ജല വിതരണം പുരോഗമിക്കുന്നു. 350 കോളനികളിൽ പൂർത്തിയായി.
❗അടിയെന്തര ഘട്ടം നേരിടാൻ പുതിയ സ്‌റ്റൈൽനെസ് സ്റ്റീൽ &  gps ഘടിപ്പിച്ച  വാട്ടർ ടാങ്കർ ലോറികൾ

❗കർഷകരുടെ ഭൂമിയുടെ ന്യായ വില 55 ലക്ഷത്തിൽ നിന്ന് 3.5 കോടിയായി ഉയർത്തി .
❗യമുന ശുചീകരണ പരിപാടി ആരംഭിച്ചു.

❗1984 ലെ സിക്ക് കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി.

❗കർഷകർക്ക് റെക്കോർഡ് നഷ്ടപരിഹാരം 50000 രൂപ പ്രതി ഹെക്ടർ 20,000
രൂപ ഏക്കർ

❗ആം ആദ്മി മോഹല്ല ക്ലിനിക്ക്  സ്ഥാപിച്ചു. 

❗മൊഹല്ല ക്ലിനിക്ക് : ചികിത്സയും മരുന്നും 212 ടെസ്റ്റുകളും സൗജന്യം . നിലവിൽ 152 എണ്ണം .2018  മാർച്ചിൽ 1000 എണ്ണത്തിലേക്ക് എത്തിക്കും .
സ്ഥാപിക്കാൻ ചിലവ് 20 ലക്ഷം രൂപ (മുൻ സർക്കാർ 2കോടിക്ക് ചെയ്തത് )

❗പൊളിക്ലിനിക്ക് : എല്ലാ ടെസ്റ്റുകളും സൗജന്യം . 25 എണ്ണം . 100 എണ്ണം ആക്കും

❗സ്വകാര്യക്ലിനിക്കുകൾ : ടെസ്റ്റ്‌കളുടെ പണം സർക്കാർ നൽകും

❗സർക്കാർ ആശുപതികൾ : സൗജന്യം

❗സർജറികൾക്ക് 30 ദിവസത്തിൽ കൂടുതൽ സമയം എടുക്കുമെങ്കിൽ അത് സ്വകാര്യയ ആശുപത്രികളിൽ സൗജന്യമായി ചെയ്യാം പണം സർക്കാർ നൽകും

❗അപകടത്തിൽ പെട്ടവർ , ആസിഡ് ആക്രമണം എന്നിവരെ ദില്ലിയിലെ ഏതു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാലും അവരുടെ പൂർണ്ണ ചിലവും സർക്കാർ വഹിക്കും .
❗250 സ്വകാര്യ ആസ്പത്രികളുമായി സർക്കാർ കരാർ ഒപ്പിട്ടു

❗250 കോടി എസ്റ്റിമേറ്റ് ഇട്ട ഫ്‌ളൈഓവർ 150 കോടിക്കു തീർത്തു. 650 കോടി എസ്റ്റിമേറ്റ് ഇട്ട മറ്റൊരു ഫ്ലൈ ഓവർ 450 കോടിക്കു തീർക്കാനായി . ഖജനാവിന് 300 കോടി രൂപ ലാഭം

❗പുതിയ 1000 CNG ബസ്സുകൾ ഇറക്കി. വരും വർഷങ്ങളിൽ കൂടുതൽ ബസ്സുകൾ.

❗ജൻ ലോക്പാൽ ബിൽ പാസാക്കി.

❗ പുതിയ സ്കൂൾ നിർമ്മാണങ്ങൾ ആരംഭിച്ചു. ആദ്യ വര്ഷം 8000 പുതിയ ക്ലാസ് മുറികൾ , രണ്ടാം വര്ഷം 5695 പുതിയ ക്ലാസ് മുറികൾ.

❗രണ്ടര വർഷം കൊണ്ട് ചേരി പ്രദേശങ്ങളിൽ / കോളനികളിൽ  10,000 ടോയലറ്റുകൾ നിർമ്മിച്ചു.

❗ 80% അഴിമതി കുറഞ്ഞു എന്ന് സെൻട്രൽ വിജിലൻസ് കമ്മീഷൻ റിപ്പോർട്ട്‌

❗സർട്ടിഫികറ്റുകളിൽ സ്വയം സാക്ഷ്യപെടുത്തൽ.

❗അപ്ലികേഷൻ ഓൺലെയിൻ ആക്കുകയും അഫിടെവിറ്റ് ഒഴിവാക്കുകയും ചെയ്തു.

❗സേവനം അവകാശമാക്കി. ഉദ്ധ്യോഗസ്ഥർ സേവനത്തിനു താമസം വരുത്തിയാൽ പിഴശിക്ഷ ഉറപ്പു വരുത്തി.

❗തെരുവിൽ ഉറങ്ങുന്നവർക്ക് രാത്രി താമസ സൗകര്യം ഏർപ്പാടാക്കി. അവർക്കുള്ള ഭക്ഷണവും ചികിസ്ഥയും സൗജന്യം

❗മലിനീകരണം തടയാൻ പ്രവർത്തനങ്ങൾ തുടങ്ങി.

❗എല്ലാ മരുന്നുകളും ആശുപത്രിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, ആശുപത്രികളിൽ എല്ലാ മരുന്നുകളും സൗജന്യമാക്കി.

❗മാനേജ്മെന്റ് ക്വാട്ട നിർത്തലാക്കി.

❗സുതാര്യമായ അഡ്മിഷനായി നടപടികൾ ആരംഭിച്ചു.

! മന്ത്രി സഭയിലെ ഒരു മന്ത്രി അഴിമതി കാട്ടി എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഉടനെ തന്നെ മന്ത്രിയെ പുറത്താക്കി.

❗അഴിമതിയും കെടുകാര്യസ്ഥതയും കാണിക്കുന്ന നിരവധി ഉദ്ധ്യോഗസ്ഥർക്ക് അപ്പോൾ തന്നെ സസ്‌പെൻഷൻ .

❗ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡുകൾ നവീകരിച്ചു.

❗ഡെങ്കി, മലിനീകരണം തുടങ്ങി സർക്കാർ പരുപാടികളെ കുറിച്ച് അവബോധം നൽകുന്നതിനു TV റേഡിയോ പത്ര പരസ്യങ്ങൾ നൽകി. 5000 സിവിൽ ഡിഫെൻസ് വോളണ്ടീയര്മാര്

❗വാട്ടർ ATM, 20 Ltr വെള്ളം 2 രൂപക്ക്

GST ക്ക്‌ മുൻപ് ഏറ്റവും കുറഞ്ഞ വാറ്റ് നിരക്ക് 5% GST മാറ്റം ബിസിനസിനെ ബാധിക്കാതിരിക്കാൻ 24 മണിക്കൂർ ഹെൽപ്പ്ലൈൻ സർവീസ് . മാർക്കറ്റുകൾ കേന്ദ്രീകരിച്ചു സർക്കാരിന്റെ മൊബൈൽ gst ഹെല്പ് വാഹനങ്ങൾ

മലിനീകരണവും ട്രാഫിക്കും കുറക്കാൻ ഓഡ്ഡ് ഈവൻ

❗ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയ മേഡിക്കൽ കോളേജ്‌.

❗തെരുവിൽ ഭിക്ഷാടനം നടത്തുന്നവരെ പുനരധിവസിപ്പിക്കാൻ പ്രത്യേകം പദ്ധതി.

❗തെരുവിൽ ഭിക്ഷ എടുക്കുന്ന കുട്ടികൾക്ക്  പ്രത്യേക പദ്ധതി

❗ സ്ത്രീ സുരക്ഷ മുൻനിറുത്തി എക്സ്സൈസ്  നിയമം തിരുത്തി എഴുതി.
ഡൽഹിയിൽ പൊതു സ്ഥലങ്ങളിൽ മദ്യപിച്ചാൽ 5000 രൂപ പിഴ മദ്യപിച്ചിച്ചു ബഹളം ഉണ്ടാക്കിയാൽ 10,000 രൂപ പിഴയും 3 മാസം തടവും. അനധികൃത മദ്യവിൽപ്പന തടയാൻ സ്‌ക്വാഡ്.

❗ അമിത ഫീസ് പിരിച്ച 531 പ്രൈവറ്റ് സ്കൂളുകളോട് 9% പലിശയോട് കൂടി 350 കോടി രൂപ രക്ഷിതാക്കൾക്കു തിരിച്ചു കൊടുക്കാൻ നടപടി.
❗ നഴ്സറി റീജിസ്ട്രേഷൻ ഫീസ് പരമാവതി 25 രൂപ

❗ നഴ്സറി അഡ്മിഷൻ ഉണ്ടായിരുന്ന 51 ഓളം  മാനദണ്ഡങ്ങൾ എടുത്തു കളഞ്ഞു.
ഇന്റർവ്യൂ പാടില്ല

❗എഴുത്തു പരീക്ഷ പാടില്ല
❗മാതാപിക്കളുടെ വിദ്യാഭ്യാസം, വയസ്‌ , ആഹാരരീതി എന്നിവ ചോദിച്ചാൽ ഫൈൻ , സ്കൂൾ ഏറ്റെടുക്കൽ എന്നീ കർശന നടപടികൾ നേരിടേണ്ടി വരും

❗ Right to Education മൗലിക അവകാശ നിയമം പ്രകാരം പ്രൈവറ്റ് സ്കൂളായ The Maxfort School - ന്റെ രണ്ടു ബ്രാഞ്ചുകൾ സർക്കാർ വിദ്യാഭ്യാസ വകുപ്പിലോട്ടു  ഏറ്റെടുക്കാൻ ഉത്തരവിട്ടു.

❗ സ്കൂൾ അഡ്മിഷന് ഡോണേഷൻ നിരോധിച്ചു. ചോദിക്കുന്ന തുകയുടെ 10 ഇരട്ടി തുക ഫൈൻ അടക്കേണ്ടി വരും

❗ സർക്കാർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്വകാര്യ വിദ്യാലങ്ങൾ.
1. സർക്കാരിന്റെ അനുമതി ഇല്ലാതെ ഫീസ് കൂട്ടാൻ പാടില്ല
2.സ്‌കൂളിന്റെ അടുത്ത് 1-6kms താമസിക്കുന്ന കുട്ടികൾക്ക് മുൻഗണന കൊടുക്കണം
3.25% സീറ്റുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് കൊടുക്കണം.
അവർക്കുള്ള യൂണിഫോം മറ്റ് പഠന ഉപകരണങ്ങൾ എല്ലാം സ്സ്‍കൂൾ സൗജന്യമായി നൽകണം
ഇവ തെറ്റിച്ചാൽ സർക്കാർ സ്‌കൂൾ ഏറ്റെടുക്കും

❗ സി.പി യിലെ ത്രീ സ്റ്റാർ ഹോട്ടൽ ഏഷ്യ ഇന്റർനാഷണൽ ലേലം ചെയ്തു .0.151 ഏക്കർ സ്ഥലത്തെ പാട്ടം ഇനത്തിൽ വർഷം 36 ലക്ഷം കിട്ടിയിരുന്നിടത്ത്‌ ഇനി സർക്കാരിന്  കിട്ടുക വർഷം 5.5 കോടി രൂപ.

❗വർഷങ്ങളായി ആയി 605 കോടി പാട്ട കുടിശിക  അടക്കാത്തത് കൊണ്ട് ഡൽഹി ലി മെറിഡിയൻ പഞ്ചനക്ഷത്ര  ഹോട്ടലിന്റെ ലൈസൻസ് ക്യാൻസൽ ചെയ്തു . 4.29 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ സർക്കാരിലേക്ക് അടക്കേണ്ടത് വർഷം 2.7 കോടി രൂപയാണ്. സർക്കാരിന് ഇനി പാട്ട തുക കൂട്ടാം.
2011ൽ പാട്ട കാലാവധി തീർന്നത്  കൊണ്ട് ടാറ്റയുടെ താജ് മൻസിംഗ് പഞ്ചനക്ഷത്ര ഹോട്ടൽ സർക്കാർ ലേലം ചെയ്യും. 3.27 ഏക്കറിനു വർഷം 3.02 കോടി രൂപ ആണ് അടക്കേണ്ടത്.

❗ റേഷൻ കാർഡുടമകളുടെ വീട്ടിൽ ഇനി അവരാവശ്യപ്പെടുന്ന സമയത്തു റേഷൻ എത്തും.
റേഷൻ ലഭിക്കാൻ Q നിൽക്കേണ്ട

❗ 40 തോളം സർക്കാർ സേവങ്ങൾ ഇനി വീട്ടിൽ എത്തും. പൂർണ്ണമായും ഹോം ഡെലിവറി . സർക്കാർ ഓഫീസുകൾ പലതവണ  കയറി ഇറങ്ങി നടക്കേണ്ട.

❗ ഡൽഹി സംസ്ഥാനത്തെ സ്‌കൂളുകളിലെ സുരക്ഷാ വർധിപ്പിക്കാൻ 116 മാനദണ്ഡങ്ങൾ സർക്കാർ പുറപ്പെടുവിച്ചു . എയ്ഡഡ് പ്രൈവറ്റ് സ്‌കൂളുകൾക്കും ബാധകം.  പാലിച്ചില്ലെങ്കിൽ പ്രസ്തുത സ്‌കൂൾ  സർക്കാർ സർക്കാർ ഏറ്റെടുക്കും.

❗ഡൽഹിയിലെ എല്ലാ സർക്കാർ സ്‌കൂളുകളിലും എസ്റ്റേറ്റ് മാനേജർ എന്ന തസ്തിക ഉണ്ടാക്കി. വിരമിച്ച പട്ടാള ഉദ്യോഗസ്ഥരെ പ്രസ്തുത തസ്തികയിലേക്ക് നിയമിച്ചു. ഇതുമൂലം സ്‌കൂൾ പ്രിൻസിപ്പൾമാർ കൂട്ടികളുടെ പഠനം മാത്രം നോക്കിയാൽ മതി . സ്‌കൂളിന്റെ ബാക്കി സൗകര്യങ്ങൾ ഒരുക്കുന്നത് ഇദ്ദേഹമായിരിക്കും.

❗ ഡൽഹി സംസ്ഥാനത്തെ സ്‌കൂളുകളിലെ എല്ലാ ജോലിക്കാരും നിർബന്ധിത പോലീസ് വേരിഫിക്കേഷന് വിധേയരാവണം. പ്രിൻസിപ്പൽ ഉൾപ്പെടെ ഉള്ളവർക്ക് ഇത് ബാധകം . സർക്കാർ എയ്ഡഡ് പ്രൈവറ്റ് സ്‌കൂളുകൾക്കും ബാധകം.

❗ വിദ്യാലയങ്ങളുടെ 100 മീറ്റർ പരിധിയിൽ ഉള്ള എല്ലാ മദ്യശാലകളും സർക്കാർ അടച്ചു പൂട്ടി. വിദ്യാലയങ്ങൾക്ക് ശല്യമായി ഏതെങ്കിലും മദ്യശാലകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അവ ദൂര പരിധിയുടെ ആനുകൂല്യം കണക്കാക്കാതെ അടച്ചു പൂട്ടും.

❗ മദ്യശാലകൾ തങ്ങളുടെ വാർഡിൽ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സർക്കാർ വാർഡ് സഭകൾക്ക് നൽകി ( മൊഹല്ല സഭകൾ )

❗ അപകടങ്ങളിൽ പെട്ട് വഴിയിൽ കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്കു ₹ 2000 രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്ന *നല്ല സമറിയാക്കാരൻ അവാർഡ്* പ്രഖ്യാപിച്ചു
(Good Samaritan Policy)

❗ദിശാ ബോർഡുകളിൽ റോഡിന്റെ പേരിനൊപ്പം
സ്ഥലത്തെ എക്സ്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേര്  നമ്പർ , PWD ഹെല്പ് ലൈൻ നമ്പർ കൂടി എഴുതും

❗ വിവിഐപി / വിഐപി സംസ്കാരത്തിനു അന്ത്യം കുറിച്ചു. ബീക്കൺ ലൈറ്റ് വെച്ച വാഹനങ്ങൾ  ഉപേക്ഷിച്ചു . Z കാറ്റഗറി  സെക്യൂരിറ്റി / പരിവാരങ്ങൾ വേണ്ട എന്ന് വെച്ചു .

❗ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള MLAമാർ / ഉദ്യോഗസ്ഥർ എന്നിവരെ കാണാൻ മുൻകൂട്ടി അനുവാദം വാങ്ങുന്ന രീതിക്ക്  അന്ത്യം കുറിച്ചു .
❗തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മണി മുതൽ 11 മണി വരെ. പൊതു ജനങ്ങൾക്ക് മുഖ്യമന്ത്രി , മറ്റ് മന്ത്രിമാർ MLAമാർ ഉദ്യോഗസ്ഥർ എന്നിവരെ മുൻ‌കൂർ അനുവാദം വാങ്ങാതെ സന്ദർശിക്കാവുന്നതാണ് .

❗ ഞായറാഴ്ച്ച ദിവസം മുഖ്യമന്ത്രി ഉൾപ്പടെ ഉള്ള MLAമാർ അവരവരുടെ നിയോജകമണ്ഡലങ്ങളിൽ സദർശനം നടത്തിയിരിക്കണം.

❗ അഴിമതിയും രാഷ്ട്രീയ പ്രവർത്തനത്തിനു കളങ്കം ഉണ്ടാക്കിയ നാല് മന്ത്രിമാരെ  പുറത്താക്കി. കേസുകൾ സിബിഐക്ക് റഫർ ചെയ്തു. പുറത്താക്കിയത്തിനു ശേഷം പത്രസമ്മേളനം വിളിച്ചു തങ്ങളുടെ മന്ത്രിയെ ഇന്ന കാരണം കൊണ്ട്  പുറത്താക്കി എന്ന് ഇന്ത്യയിൽ ആദ്യമായി ഒരു മുഖ്യമന്ത്രി തുറന്നു പറഞ്ഞു.

❗സ്കൂൾ പ്രിൻസിപ്പാലമാർക്ക് cambridge ൽ പരിശീലനം

❗അധ്യാപകർക്ക് സിംഗപ്പൂർ , IIM ,IIT എന്നിവടങ്ങളിൽ പരിശീലനം

❗ 50,000 ത്തോളം വരുന്ന സ്കൂൾ ടീച്ചമാർക്ക് കമ്പ്യൂട്ടർ ടാബ്ലറ്റ്

❗ ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ ആദ്യമായി അദ്ധ്യാപക രക്ഷകർത്താ മീറ്റിങ്ങുകൾ - വർഷം പലതവണ

❗ സർക്കാർ സ്കൂളികളിൽ അസ്‌ട്രോ ടർഫ് ഹോക്കി ഗ്രൗണ്ട്
❗ഫിഫ സ്റ്റാൻഡേർഡ് ഫുട്ബോൾ ഗ്രൗണ്ട്

❗സിന്തറ്റിക് ട്രാക്ക്

❗ഒളിമ്പിക് സ്വിമ്മിങ് പൂളുകൾ

❗ വായനയിൽ പുറകോട്ടു നിൽക്കുന്ന കുട്ടികൾക്ക് സ്പെഷ്യൽ വായന വാരം. അധ്യാപകരും രക്ഷിതാക്കളും സഹായത്തിന്

❗ എല്ലാ ക്ലാസ് മുറികളും ഡിജിറ്റൽ

❗എക്സ്ട്രാ കരിക്കുലർ ക്ലാസുകൾ , മ്യൂസിക് , ഡാൻസ് , തുടങ്ങിയവ

❗സ്‌കൂളുകളിൽ  മുട്ടയും പാലും പഴവും , കൂടാതെ മദർ ഡയറിയുമായി ചേർന്ന് ഫ്ലെവേർഡ് മിൽക്കും

❗ പുതിയ കാലഘട്ടതിനായി പുതിയ കോഴ്സുകൾ
Delhi Pharmaceutical Sciences and Research University
80 സീറ്റുകൾ
❗സ്പോർട്സ് ഫാർമസി
❗സ്പോർട്സ് നുട്രിഷൻ
❗സ്പോർട്സ് സൈകോളേജി
❗സ്പോർട്സ് ഫാർമാകോളജി
❗ബയോ മേക്കാനിക് കോഴ്സുകൾ

❗ അംബേദ്‌കർ യൂണിവേഴ്സിറ്റിയുടെ കീഴിൽ
❗Tourism & Hospitality management
❗Early childhood care
❗Entrepreneurship
❗Retail Management
വൊക്കേഷണൽ കോഴ്സുകൾ

❗ സർക്കാർ സർവോദയ വിദ്യാലയങ്ങളിൽ പ്രൈമറി ക്ലാസുകൾക്ക് ആദ്യ ഘട്ടത്തിൽ 100 ലൈബ്രറികൾ സ്ഥാപിച്ചു

❗ റഷ്യയിൽ നടന്ന കോൺഫറൻസിൽ ഡൽഹി വിദ്യാഭ്യാസ മോഡൽ മന്ത്രി മനീഷ് സിസോദിയ അവതരിപ്പിച്ചു

❗ ഡൽഹിയിലെ ഏറ്റവും വൃത്തിയുള്ള സ്കൂളുകൾക്കുള്ള സ്വച്ഛ് ഭാരത് അവാർഡിൽ ആദ്യത്തെ 5 എണ്ണവും സർക്കാർ വിദ്യാലയങ്ങൾ.

❗ഗർഭിണികളായ സ്ത്രീകൾക്ക് കൂടുതൽ പരിചരണം കൊടുക്കിന്നതിന്റെ ഭാഗമായി 12,000 അംഗനാവാടികളിൽ സർക്കാർ ഉദ്യോഗസ്ഥർ അവരെ  നേരിട്ട് കണ്ടു സർക്കാർ സഹായം ഉറപ്പു വരുത്തി

❗ ഭൂചലനത്തിനെ പ്രതിരോധിക്കുന്ന തരത്തിൽ പഴയ സ്കൂൾ കെട്ടിടങ്ങൾ പുനർനിർമ്മിക്കുന്നു

❗ദീൻ ദയാൽ ഉപാദ്യായായ കോളേജിന് പുതിയ ക്യാംപസ് & ബിൽഡിംഗ്

❗ശഹീദ് സുഖ്ദേവ് കോളേജിന് പുതിയ എയർകണ്ടിഷൻഡ് ബിൽഡിംഗ്

❗ഡൽഹി സർക്കാരിന്റെ ഏറ്റവും പ്രൗഢഗംഭീരമായ ചടങ് . സർക്കാരിന്റെ ടീച്ചർ അവാർഡ് ദാന ചടങ്

സർക്കാരിന്റെ എല്ലാ പദ്ധതികളും കുട്ടികളെ മുൻനിർത്തി ആണ് വിഭാവനം ചെയ്യുന്നത് . നമ്മൾ നമ്മുടെ കുടുംബങ്ങളിൽ ചെയ്യുന്നത് പോലെ
മനീഷ് സിസോദിയ

❗ ഗസ്റ്റ് ആദ്യപകരുടെ ശമ്പളം സർക്കാർ വർധിപ്പിച്ചു
❗PGT 21,000 നിന്ന് 34,000
❗TGT 18,000 നിന്ന്  33,000
❗Assistant Teacher 16000 നിന്ന്  32000

❗കൂടാതെ മട്ടേർണിറ്റി ലീവ് ആനുകൂല്യങ്ങളും ലഭിക്കും

❗15, 000 ത്തോളം വരുന്ന ഇവരെ സ്ഥിരപ്പെടുത്താൻ ഉള്ള ബില്ല് നിയസഭാ പാസ്സാക്കി . ലെഫ് ഗവർണർ ഒപ്പ് വെച്ചിട്ടില്ല

❗ഡൽഹിയിൽ മറ്റു സംസ്ഥാനങ്ങളുടെ  ഭാഷകളുടെ പ്രചരണത്തിനായി 12 അക്കാദമികൾ  തുടങ്ങി ,മലയാളം , തമിഴ് , കന്നഡ , തെലുഗ്‌ , മറാത്തി , ഒഡിയ , ബംഗാളി , ഗുജറാത്തി , അസ്സമീസ് , കശ്മീരി , ഗർവാളി, മർവാടി, കുമവോനി , ജനുസാരി

❗സംസ്കൃതത്തിനായി 75 ഭാഷാ കേന്ദ്രങ്ങൾ

❗നിലവിൽ Punjabi, Hindi, Urdu, Sanskrit , Sindhi, Maithili-Bhojpuri എന്നിവക്ക് അക്കാദമികൾ ഉണ്ട്

❗പാലി ഭാഷക്കും അക്കാദമി തുടങ്ങും

❗കൂടുതൽ സാഹിത്യ ചർച്ചാ ക്ലബ്ബുകൾ തുറക്കും

❗ആം ആദ്മി പാർട്ടിയുടെ എക്കാലത്തെയും പ്രിയപ്പെട്ട വോളണ്ടീയരും അഴിമതി വിരുദ്ധ പോരാളിയുമായിരുന്ന സന്തോഷ് കോലിയുടെ ഓർമ്മക്കായി ഹിന്ദി അക്കാദമിയുടെ 2 ലക്ഷം രൂപയുടെ Santosh Koli Smirti Samman അവാർഡ് ഏർപ്പെടുത്തി !

❗170 കാഷ്മീരി  പണ്ഡിറ്റുകളായ അദ്ധ്യാപകരുടെ ഗസ്റ്റ് നിയമനം പെർമനെന്റ് ആക്കി

❗ ചൈനയിലെ ഇലക്ട്രിക് ബസ് കമ്പനിയുടെ ബസുകൾ സൗജന്യമായി ഡൽഹി സർക്കാരിന് വേണ്ടി ഓടുന്നു . 6 മാസത്തെ ടെസ്റ്റ് ഡ്രൈവിന് ശേഷം ബസുകൾ വാങ്ങിക്കുന്ന കാര്യത്തിൽ തീരുമാനം

❗500 ഇലക്ട്രിക് ബസുകൾ വാങ്ങാൻ തീരുമാനിച്ചു . ടാറ്റയുടെ ബസുകൾ സർക്കാർ സംഘം  സന്ദർശിച്ചു

❗ചേരി നിവാസികൾക്കായി നിർമ്മാണം പൂർത്തിയ 350 ഫ്ലാറ്റുകൾ കൈമാറി
❗6178 ഫ്ലാറ്റുകളുടെ നിർമ്മാണം നടക്കുന്നു
❗UPA സർക്കാരിന്റെ കാലത്തു നിർമ്മാണം തുടങ്ങിയ 26000 ഫ്ലാറ്റുകളുടെ അലോട്ട്മെന്റിനായി കേന്ദ്ര സർക്കാരുമായി ശ്രമിക്കുന്നു.

❗GPS വെച്ച 100 ക്ലസ്റ്റർ ബസ്സുകൾ പുറത്തിറക്കി .

❗350 കോടി (സ്വരാജ് ഫണ്ട് )വാർഷിക ഫണ്ടോട്കൂടി 2,972 മൊഹല്ല സഭകൾ നിലവിൽ വന്നു . ഇനി ഏതു വികസനമാണ് തങ്ങളുടെ വാർഡിൽ വേണ്ടത് എന്ന് ആ വാർഡിലെ ജനങ്ങൾക്കു തീരുമാനിക്കാം .

❗6000 ഇലക്ട്രിക് റിക്ക്ഷ ഉടമകൾക്ക് സർക്കാരിന്റെ 30,000 രൂപ സബ്സിഡി വിതരണം ചെയ്തു
❗15000 രുപയായിരുന്ന സബ്സിഡി 30,000 രൂപ ആക്കി
❗വാഹന രെജിസ്‌ട്രേഷൻ ഉദാരമാക്കി
(The subsidy is given by Delhi Pollution Control Committee (DPCC) from the Air Ambience Fund)

❗ഡൽഹിയിൽ കുറഞ്ഞ വേതനം
🇮🇳13,350 രൂപ (unskilled)
🇮🇳14,698 രൂപ (semi-skilled)
🇮🇳16,182 രൂപ (skilled)

❗വീഴ്ച വരുത്തിയാൽ 25000 മുതൽ 50000 രൂപ വരെ പിഴയും 3 വര്ഷം വരെ തടവും

❗ഡൽഹി MLA യുടെ മാസ വേതനം 12,000 രൂപ
(ശമ്പളം വർധിപ്പിക്കാൻ ഉള്ള ആഭ്യന്തര മന്ത്രാലയം ഇതു വരെയും പാസ്സാക്കിയിട്ടില്ല )

❗അമിത ഫീസ് പിരിച്ച 531 പ്രൈവറ്റ് സ്കൂളുകളിൽ സർക്കാരിന്റെ ഉത്തരവ് പാലിക്കാത്ത 449 സ്‌കൂളുകൾ പിടിച്ചെടുക്കാൻ കെജ്‌രിവാൾ ഉത്തരവ് നൽകിയപ്പോൾ മുഴുവൻ വിദ്യാലയങ്ങളും ഫീസ് തിരിച്ചു കൊടുക്കാൻ സന്നദ്ധരായി !

❗ഓട്ടോ റിക്ഷ പെർമിറ്റ് ലഭിച്ച 12000 പേരിൽ 11,177 പേർക്ക് ഈടില്ലാതെ ഡൽഹി സർക്കാരിന്റെ Delhi Financial Corporation ലോൺ കൊടുക്കും. ഇത്രയും പേർക്ക് ഈട് വെക്കാൻ ഒന്നും ഇല്ലാത്തതും തീർത്തും പാവപ്പെട്ടവരായതും കൊണ്ടുമാണ് സർക്കാരിന്റെ നടപടി

❗2016ൽ ഓഡ്ഡ് ഈവൻ പ്രഖ്യാപിച്ച അവസരത്തിൽ റേറ്റ് കൂട്ടിയ ഓൺലൈൻ ടാക്സികളുടെ ലൈസൻസ് ക്യാൻസൽ ചെയ്യും എന്ന് ഉത്തരവിട്ടത്തിനെ തുടർന്ന് . റേറ്റ് കൂട്ടില്ല എന്ന് കമ്പനികൾ ഉറപ്പ് നൽകി.

❗2015ൽ കെജ്‌രിവാൾ സർക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് കൊണ്ട് ഓൺലൈൻ ടാക്സികളുടെ ലൈസൻസ് ക്യാൻസൽ ചെയ്തിരുന്നു

❗ഇന്ത്യയിൽ ആളോഹരി പ്രതിശീർഷ  വരുമാന ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ഡൽഹി
3,03,073 രൂപ വര്ഷം

❗ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം *ഡൽഹി*
30. ഡൽഹി (gdp $370 billion)
31. മുംബൈ (gdp US $368 billion)
Source Oxford Economics

❗കൊറിയൻ തലസ്ഥാനമായ സോളും ഡൽഹിയും തമ്മിൽ ഫ്രണ്ട്ഷിപ് എഗ്രിമെന്റ് ഒപ്പ് വെച്ചു, Smart City, e-governance, transportation, culture, tourism, climate change and environment ഈ വിഭാഗങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കും.

❗അംഗൻവാടി വർക്കഴ്സ്സിന്റെ ശമ്പളം
₹5,000 നിന്ന് ₹10,178 രൂപയും ഹെൽപ്പേഴ്സിന്റെ  ശമ്പളം ₹2,500 നിന്ന് ₹5,089 ആക്കി

❗സ്‌കൂൾ കുട്ടികളുടെ ഉച്ച ഭക്ഷണം തയാറാക്കാനായി ആക്ഷയപാത്ര ഫൗൺഡേഷനെ ഏൽപ്പിച്ചു ആദ്യം 40,000 കുട്ടികൾക്ക് പിന്നെ സ്ഥല ലഭ്യത അനുസരിച്ചു 1.5 ലക്ഷം കിട്ടികൾക്കു പ്രയോജനം ലഭിക്കും.

❗പൊതു വിദ്യാഭ്യാസത്തിനായി ആം ആദ്മി സർക്കാർ ഒന്നാം ബഡ്ജറ്റിൽ 10,690 കോടി രൂപ വകയിരുത്തി . രണ്ടാം വര്ഷം  11,300 കോടി ബഡ്ജറ്റിന്റെ 24% വരും ഇതു.

❗ഡൽഹി സർക്കാരിന്റെ 10 ലക്ഷം രൂപയുടെ ലോൺ പദ്ധതി ഡെൽഹിയിൽ 12 ക്ലാസ് പാസ് ആയ ആർക്കും അപേക്ഷിക്കാം.
❗ഡൽഹിയിലും മറ്റ്  സംസ്ഥാനങ്ങളിലും ലോൺ ഉപയോഗിച്ചു പഠിക്കാം .
❗ഈട് വേണ്ട
❗ജാമ്യം നിൽക്കുന്നത് ഡൽഹി  മുഖ്യമന്ത്രി

❗സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്ക് ഡൽഹി സർക്കാർ ഫീസ് ഇളവ് പ്രഖ്യാപിച്ചു . ആറു യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നവർക്ക് ആനുകൂല്യം ലഭിക്കും
❗ദാരിദ്ര്യ രേഖക്കു താഴെ ഉള്ളവർ & National Food Security Scheme കാർഡുടമകൾ  എന്നിവർക്ക് 100% ഫീസ് ഇളവ്
❗₹2.5 ലക്ഷം വരെ വരുമാനം ഉള്ളവർക്ക്  50% ഇളവ്
❗2.5 ലക്ഷം മുതൽ 6 ലക്ഷം വരെ വരുമാനം ഉള്ളവർക്ക് 25% ഫീസ് ഇളവ്
⭕എല്ലാവർക്കും വര്ഷം 5000 രൂപ ലഭിക്കും (stationery expenses)
❗60% മാർക്ക് ഉണ്ടായിരിക്കണം . സംവരണമുള്ളവർക്കു st/sc/obc/ എന്നിവർക്ക് മാർക്കിൽ ഇളവ് ഉണ്ടായിരിക്കും
❗GGS Indraprastha University (GGSIPU),
❗Delhi Technological University (DTU),
❗Indraprastha Institute of Information Technology (IITD),
❗Ambedkar University, Indira Gandhi Delhi Technological University for Women
❗ Delhi Pharmaceutical Sciences and Research University
❗ Netaji Subhash Institute of Technology (when the institution becomes a state university)

❗സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ചികിസ്താ  quotaയിൽ തിരിമറി കാണിച്ചതിന് ഡൽഹി സർക്കാർ 5 ആശുപത്രികൾക്ക്  600 കോടി രൂപ പിഴ ഇട്ടു
❗Max Super Specialty Hospital (Saket),
❗Fortis Escorts Heart Institute,
❗Shanti Mukand Hospital,
❗Dharamshila Cancer Hospital
❗Pushpawati Singhania Research Institute
❗വൃക്ക കച്ചവടം നടത്തിയതിന് ഡൽഹി അപ്പോളോ ആശുപത്രിയുടെ ലൈസൻസ് സർക്കാർ 3 മാസത്തേക്ക് ക്യാൻസൽ ചെയ്തു

❗ബിസിനസ് ചെയ്യുവാൻ ഏറ്റവും അഭികാമ്യമായ സംസ്ഥാനം ഡൽഹി

❗ഡൽഹിയിൽ ആദ്യമായി വൃക്ഷ സർവ്വേ

❗15 ലക്ഷം വൃക്ഷ തൈകൾ നടുവാൻ ഉള്ള പദ്ധതി

❗വോട്ടിങ് മെഷിനിൽ അട്ടിമറി നടത്താം എന്ന് ആം ആദ്മി mla ഡൽഹി നിയമസഭയിൽ തെളിവ് സഹിതം evm ഹാക്ക് ചെയ്‌തു കാണിച്ചു

❗3 ലക്ഷം വഴിയോര കച്ചവടക്കാരെ  ഒഴിപ്പിക്കാൻ ഉള്ള നീക്കം തടഞ്ഞു.

❗ഒന്നാം ഘട്ടം ആശുപത്രികളിൽ ആം ആദ്മി ക്യാന്റീനുകൾ തുറന്നു ഊണിനു 10 രൂപാ. 100 ക്യാന്റീനുകൾ മറ്റു സ്ഥലങ്ങളിൽ തുറക്കും

❗സ്ത്രീ സുരക്ഷക്കായി എല്ലാ തെരുവുകളിലും തെരുവ് വിളക്കുകൾ .

❗42,000 ഡാർക്ക് സ്പോട്ടുകളിൽ led വിളക്കുകൾ

❗70 മണ്ഡലങ്ങളിൽ ആയി 1.4 ലക്ഷം cctv ക്യാമറകൾക്ക് ഉള്ള ടെണ്ടർ വിളിച്ചു

❗മൊഹല്ല രക്ഷ ഡാൽ സ്ത്രീ സൂരക്ഷക്കായി സിവിൽ ഡിഫെൻസ് വോളണ്ടീയേഴ്‌സ്

❗dtc ബസുകളിൽ മാർഷൽമാർ

❗ബസുകളിൽ cctv & gps

❗രാജ്യതലസ്ഥാനത്തെ ക്രിമിനലുകളുടെ ഉറവിടമായ ജിബി റോഡ് ചുവന്ന തെരുവ് അടച്ചു പൂട്ടാൻ ഉറച്ചു ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മലിവാൾ. പാര്ലമെന്റ്റിനു അടുത്താണ് ഇത്.

❗വാഹന നിയന്ത്രണം ഉള്ളപ്പോൾ DTC ബസ് & മെട്രോയിൽ സൗജന്യ യാത്ര

❗എല്ലാ സംസ്‌സ്ഥാനങ്ങൾക്കും അവരുടെ സാംസ്‌കാരിക പരിപാടികൾ നടത്താൻ ഉള്ള സൗവകര്യം. കേരളം ഉത്സവം ഈ ഒക്ടോബറിൽ പിണറായി വിജയനും കെജ്രിവാളും ഉദ്‌ഘാടനം ചെയ്തു. ഫെബ്രുവരിയിൽ കേരളത്തിൽ ഡൽഹി ഫെസ്റിവൽ

❗സിംഗപ്പൂർ സർക്കാരുമായി ചേർന്നുള്ള ഡൽഹി സർക്കാരിന്റെ   World Class Skill Centre (WCSC) പടിച്ചിറങ്ങിയ ഏകലാവർക്കും 100% തൊഴിൽ
❗ഹൈദരാബാദിലെ T ഹബ് പോലെ ഡൽഹിയിൽ സ്റ്റാർട്ട് അപ്പ് ഹബ് .
❗നിലവിൽ ഉള്ള സ്റ്റാർട്ട് അപ്പ് ഹബ്ബിനു പുറമേയണിത്

❗ഉള്ളി / തക്കാളി  എന്നിവയുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ പരിശോധനകൾ

❗ഓടകൾ വൃത്തിയാക്കാൻ ഇനി മെഷിൻ. മനുഷ്യരെ ഉപ യോഗിക്കുന്നത് നിരോധിച്ചു . അടിയെന്തര ഘട്ടങ്ങളിക് പ്രത്യേകം പരിശീലനം ലഭിച്ച സേഫ്റ്റി ഗിയർ ഉള്ളവർക്ക് മാത്രം ഇറങ്ങാൻ അനുവാദം

❗പൊതുജനങ്ങൾക്കായി സർക്കാരിന്റെ സ്വപ്ന പദ്ധതി .
ഓർഡിനറി ബസ് : 5 രൂപ
എസി ബസ് : 10 രൂപ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുബത്തിലെ സ്ത്രീകൾക്ക് മന്ത്ലി പാസ്
എസി & നോൺ എസി : 250 രൂപ
21 വയസ്സ് വരെ ഉള്ള വിദ്യാർഥികൾക്ക് യാത്ര സൗജന്യം
ഡെയിലി പാസ് 20 രൂപ
മന്തലി പാസ് 250

❗മരിച്ചെന്ന് പറഞ്ഞ് നവജാത ശിശുവിനെ പ്ലാസ്റ്റിക് ബാഗിലിട്ട മാക്സ്ആശുപത്രിയുടെ ലൈസന്‍സ് കെജ്രിവാൾ സര്‍ക്കാര്‍ റദ്ദാക്കി.

❗14 വയസ്സിൽ താഴെ ഉള്ള സ്പോർട്സിൽ മികവ് കാണിക്കുന്ന വിദ്യാർധികൾക്കു വര്ഷം 2 ലക്ഷം രൂപ
14 വയസിനു മുകളിൽ വര്ഷം 3 ലക്ഷം രൂപ

🅰🅰🅿🇮🇳
*AAM AADMI PARTY*

_```കോർപ്പറേറ്റ് മാധ്യമങ്ങളുടെയും പെയ്ഡ് ന്യൂസുകളുടെയും ഇക്കാലത്ത്‌ ഒരു മാധ്യമവും റിപ്പോർട്ട് ചെയ്യാത്ത ആം ആദ്മി പാർട്ടിയുടെ

No comments: