സുഹൃത്തേ,
കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. എല്ലാവർക്കും http://tax.lsgkerala.gov.in/ എന്ന സൈറ്റിലെ citezen login ൽ പ്രവേശിച്ച് വാർഡ് നമ്പറും കെട്ടിട നമ്പറും enter ചെയ്താൽ കെട്ടിട ഉടമസ്ഥന്റെ പേര് ,മേൽവിലാസം, നികുതി തുക ,കുടിശ്ശിക വിവരങ്ങൾ ഇവ അറിയാനും,e-payment സംവിധാനം വഴി നികുതി അടയ്ക്കാനും സംവിധാനമുണ്ട്. കൂടാതെ തന്നാണ്ട് നികുതി അടച്ചിട്ടുള്ളവർക്ക് വിവിധ ആവിശ്യങ്ങൾക്കുള്ള ഉടമസ്ഥാവകാശ സർട്ടിഫിക്കേറ്റുകൾ download ചെയ്യാനും സാധിക്കും. അപേക്ഷയോ സ്റ്റാമ്പോ ഫീ സോഇല്ലാതെ 24 മണിക്കൂറും ഈ സേവനം ലഭിക്കുകയും ചെയ്യും,ഇത് ഒരു മൊബൈൽ ഫോൺ ഉപയോഗിച്ചും സാധ്യമാണ്'. പേരിലോ, മേൽവിലാസത്തിലോ നികുതിയിലോ പരാതിയുള്ളവർ ഈ ആഴ്ച്ചതന്നെ പഞ്ചായത്തിൽ നേരിട്ട് പരാതി നൽകി പരിഹരിക്കേണ്ടതാണ് കാരണം ഇത് ഉടൻ തന്നെ ലോക്ക് ചെയ്യുന്നതാണ്. കെട്ടിട നികുതി കുടിശ്ശിക ഉള്ളവർക്കുള്ള പ്രതി മാസം 1 % പിഴപ്പലിശ ഇപ്പോൾ സർക്കാർ ഒഴിവാക്കിയിരിക്കുകയാണ്.
ഈ അവസരം എല്ലാ കെട്ടിട ഉടമസ്ഥരും ഉപയോഗിക്കുവാനും ഈ വിവരം എല്ലാവരിലേക്കും എത്തിക്കുവാനും താങ്കൾ അംഗമായ എല്ലാ ഗ്രൂപ്പുകളിലേക്കും താങ്കളുടെ ഫോണിലെ മുഴുവൻ Contact നമ്പറിലേക്കും ഇപ്പോൾ തന്നെ ഫോർവാഡ് ചെയ്യണമെന്ന് അപേക്ഷിക്കുന്നു '
India, Law firm, Advocates India,legal advice,Top lawyers,dubai hotel,dubai hotel accommodation,wwww dubai hotel,Dubai hotels, airfare to dubai,Hotels in dubai,flight to dubai,travel dubai,air dubai,dubai pictures,atlantis in dubai,flights from dubai,Dubai news, best buy ,flights dubai,dubai visa, travel tips,the palm dubai,visa for dubai
Wednesday, 28 February 2018
കേരള സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും കെട്ടിട നികുതിയിൽ കബ്യൂട്ടറൈസേഷൻ നടപ്പിലാക്കി കഴിഞ്ഞു. എല്ലാവർക്കും http://tax.lsgkerala.gov.in/
Subscribe to:
Post Comments (Atom)
No comments:
Post a Comment