വായിക്കേണ്ടതും ഷെയർ ചെയ്യേണ്ടതുമാണ്
അപ്രതീക്ഷിതമായി ഒരു സ്ത്രീ മരിച്ചൂ.
മരണസമയത്തു അവരുടെ മൂക്കിലൂടെ , ചെവിയിലൂടെ , വായിലൂടെ , കണ്ണിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു .
പ്രാഥമികമായ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നൂ.
മരണകാരണം ആഴ്സനിക് വിഷമാണ് .
പക്ഷെ എങ്ങനെയാണ് അവരുടെ ശരീരത്തിൽ ആഴ്സനിക് വിഷം കടന്നത് ?
പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചൂ.
പോലീസിനെ സഹായിക്കാനായി പ്രസിദ്ധ ഡോക്ട്ടരും പോസ്റ്റ്‌മോർട്ടം വിദഗ്‌ദ്ധനുമായ ഡോക്റ്റർ അടൂർ സുരേന്ദ്രനും എത്തിചേർന്നൂ .
അടൂർജി സംഭവസ്ഥലം വിശദമായി പരിശോധിച്ചൂ..
കൃത്യം ഒരു മണിക്കൂറിനുള്ളിൽ ആ സ്ത്രീയുടെ മരണത്തിന്റെ രഹസ്യം അടൂർജി കണ്ടെത്തി.
അടൂർജി പറഞ്ഞു .
' മരിച്ച സ്ത്രീ ആത്‌മഹത്യ ചെയ്തതല്ല .
അതുപോലെ അവരെ ആരെങ്കിലും കൊലപ്പെടുത്തിയതുമല്ല.'
ഇത്രയും കേട്ടപ്പോൾ പൊലീസിന് ആകാംഷയായി.
' പിന്നെ എങ്ങനെയാണ് അവർ മരിച്ചത് ?'
ചോദ്യം അഡിഷണൽ ഡി ജി പി ക്രൈം വകയാണ്.
ഒന്ന് പുഞ്ചിരിച്ചിട്ടു അടൂർജി തുടർന്നൂ.
' ഈ മരണം തികച്ചും ആകസ്മികമായി ഉണ്ടായതാണ് , അതും അറിവില്ലായ്‌മ കൊണ്ട് സംഭവിച്ചത് '
ആകസ്മികമായ മരണമോ ?
പോലീസ് ഉദ്ധ്യോഗസ്ഥര് അത്ഭുതത്തോടെ അടൂർജിയെ നോക്കി.
അവരുടെ അത്ഭുതം മനസ്സിലാക്കിയ അടൂർജി പറഞ്ഞു
' മരണ കാരണമായ ആഴ്സനിക് വിഷം അവരുടെ വയറ്റിനുള്ളിൽ തന്നെ ഉണ്ടായതാണ് '
'അതെങ്ങെനെ സംഭവിക്കും മിസ്റ്റർ അടൂർ ?'
ഡി ജി പി ക്ക് പിന്നെയും സംശയം.
' ഈ മരിച്ച സ്ത്രീ സ്ഥിരമായി വൈറ്റമിൻ സി കഴിച്ചിരുന്നു '
' വൈറ്റമിൻ സി എങ്ങനെ ആഴ്സനിക് ആകും .നമ്മൾ എല്ലാവരും വൈറ്റമിൻ സി കഴിക്കാറുള്ളത് അല്ലേ .നമ്മുടെ ശരീരത്തിൽ അങ്ങനെ വന്നില്ലല്ലോ ?'
ഡി ജി പി തന്റെ അറിവ് പങ്ക് വയ്ക്കുകയാണ് .
ഡി ജി പി യുടെ അഭിപ്രായം തന്നെയാണ് മറ്റുള്ളവർക്കും എന്ന് അവരുടെ മുഖഭാവത്തിൽ നിന്ന് വ്യക്തം
' സാർ , അങ്ങ് പറഞ്ഞതാണ് ശരി .വൈറ്റമിൻ സി വിഷമല്ല .വൈറ്റമിൻ സി കഴിക്കുന്നതുകൊണ്ട് കുഴപ്പവുമില്ല .
പ്രശ്നമായത് അവർ കൊഞ്ചുകഴിച്ചപ്പോളാണ് '
അതുകേട്ടപ്പോൾ ഡി ജി പി ക്ക് കുറേശ്ശേ ദേഷ്യം വന്നൂ
'അടൂർ , അത് എങ്ങനെ ശരിയാകും ..അങ്ങനെയെങ്കിൽ രാത്രി ഈ വീട്ടിൽ കൊഞ്ചുകഴിച്ച എല്ലാവർക്കും പ്രശ്നമുണ്ടാവണ്ടേ ?'
ഡി ജി പി ഇടയ്ക്ക് കയറുന്നത് മറ്റ് പോലീസ് ഉദ്ധ്യോഗസ്ഥർക്ക് അത്രയ്ക്ക് സുഖീക്കുന്നില്ലെങ്കിലും അടൂർജിക്ക് ആ ചോദ്യങ്ങളും സംശയങ്ങളും ഇഷ്ടപ്പെടുന്നുണ്ട്.
' കൊഞ്ചുകഴിച്ചാൽ കുഴപ്പമെന്നും വരില്ല. പക്ഷെ ഇവിടെ അവർക്ക് മാത്രം പ്രശ്നമായതിന് കാരണമുണ്ട് .
കൊഞ്ചുകഴിച്ചപ്പോൾ കൂടെ വൈറ്റമിൻ സി യും കഴിച്ചത് അവർ മാത്രമാണ് '
എല്ലാവരും അടൂർജി പറയുന്നത് ശ്രദ്ധിക്കുകയാണ്.
' സോഫ്റ്റ് ഷെൽ ഉള്ള എല്ലാ കടൽ ജീവികളിലും അവരുടെ ശരീരത്തിൽ അഞ്ചോളം പൊട്ടാസിയം ആഴ്സനിക് സൗയുക്തങ്ങൾ ഉണ്ട്.
അത് അങ്ങനെതന്നെ മനുഷ്യശരീരത്തിൽ കടന്നാലും കുഴപ്പമൊന്നുമില്ല .
എന്നാൽ , കൂടെ വൈറ്റമിൻ സി കൂടെ ശരീരത്തിൽ വന്നാൽ , ഇവ തമ്മിൽ രാസപ്രവർത്തനം നടക്കുകയും , അപകടകാരിയായ ആഴ്സനിക് വിഷം ഉണ്ടാകുകയും ചെയ്യും '
Arsenic poisoning has magma role and can cause paralysis to the small blood vessels. Therefore, a person who dies of arsenic poisoning will show signs of bleeding from the ears, nose, mouth & eyes. Thus as a precautionary measure,
DO NOT eat shrimp/prawn when taking 'vitamin C'.
After reading this; please do not be stingy. It's our duty to take care of our friends. Pls share with them.
- - - - - - - - - - - - - - - -
*Prawns and Vit C cannot be eaten together*
Forwarded as received.
No comments:
Post a Comment