My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Wednesday 23 August 2017

തിരോന്തരം ഡിക്ഷണറി

*തിരോന്തരം ഡിക്ഷണറി*
**************************

അക്ക, അക്കൻ : Elder Sister

അലമ്പ് പയല് : Mischievous Guy

അളിയൻ : Buddy

അള്ളൂക : മാന്തുക

അമ്മച്ചിയാണെ : Mother Promise

കെളവൻ : Old Man

വാലനാരത്ത് : ബാലരാമപുരത്ത്

ബോഞ്ചി : Lime Juice

ബ്രാൽ : വരാൽ

ചീള് : Silly

ചെമല : Red

ചെറയുക : തുറിച്ച് നോക്കുക

ചൊറിയുക : Irritate

ടാവ് കാണിക്കുക : അഭിനയിക്കുക

ഡപ്പി : Small Tin

പോടെ : Go Away

എന്തര് : What

എന്റൂടെ : എന്നോട്

ഫാഗ്യം : Luck

ഫാരതം : India

ഫാര്യ : Wife

ഫൂതം : Ghost

ഇടിച്ച് പിരുക്കുക : നല്ല അടികൊടുക്കുക

ഇല്ലോളം: അല്പം

ഇനുപ്പ് : മധുരം

ഇത്തിപ്പൂലം : വളരെ കുറച്ച്

ജാട : വലിയ ഗമ

ജന്നലാശൂത്രി : General Hospital

കാസ്‌മോ - Cosmopolitan Hospital

കലിപ്പ് : ദ്യേഷ്യം

കഞ്ഞി : കൊള്ളാത്തവൻ

കന്നന്തിരുവുകള്: കുഴപ്പങൾ

കിണ്ണം : Fantastic

കിണ്ണം : Small Plate

ലവൻ : അവൻ

ലോൻടെ, ലവിടെ : ദേ  അവിടെ

മാക്രി : Frog

മച്ചാ : Dear Friend

മടക്ക് : ഊണു പൊതി

പിരാന്ത് : ഭ്രാന്ത്

മുടുക്ക് : Narrow lane

മുട്ടൻ : ഭീമാകാരമായ

നിരുവിച്ച് : വിചാരിച്ചു

ഒടക്ക് : വഴക്ക്

ഒറക്കം : Sleep

ഒയ്ഫ് : Wife

ഒയര : പൊക്കത്തിൽ

പള്ളുവിളി : ചീത്ത വിളി

പന്ന : മോശമായ

പയലുകള് : Boys

പൊളപ്പ് : Amazing

പുകിലുകള് : Problems

പുളു : കള്ളം

തള്ളേ : Expressing Surprise, My God

തമ്മസിക്കുക : സമ്മതിക്കുക

തിരോന്തരം : Thiruvananthapuram

തോന : ധാരാളം

വരുത്തൻ : Outsider

വെള്ളംഗള് : Water

വെശർപ് : വിയർപ്

വോ, തന്ന : Ok, Done

യമണ്ടൻ : Big

യേക്കനേ : നേരത്തേ

പര്യമ്പുറത്ത് : വീട്ടിന്
പുറകു വശത്ത്

പതിച്ചി : Nurse

മോന്തിക്ക് : സന്ധ്യ സമയത്ത്

പഴിഞ്ഞി : പഴം കഞ്ഞി

ഉള്ളോളം : അല്പം

എപ്പഴു് : എപ്പോൾ

വരീൻ : വരുക

ഇരിക്കീൻ : ഇരിക്കുക

നോക്കീൻ : നോക്കു

വ്യാഴം പറയുക :
സംസാരിക്കുക

ചെല്ലാ, ചെല്ലക്കിളീ : Dear

അപ്പി : Dude

പേല : Police

ജൗളിക്കട : Textiles

ആട്ടോ : Autorickshaw

പ്യേട്ട : Pettah

പൊലിറ്റേഷൻ : Police station

റെയിൽവേ റ്റേഷൻ : Railway station

വെറ്റിൽ കട്ട : Pedal (Cycle)

മൽഗാർഡ് : Mudguard

വൈഫർ : Wiper

ബൈജു : Old man

മിനി : Old woman

അറുമ്പാതം : No way out

No comments: