My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Saturday, 10 June 2017

DRESS BANK

【DRESS BANK】
.......................................

👕👔👚👗🎽👖👘
:-:-:-:-:-:-:-:-:-:-:-:-:-:-:
എത്രയെത്ര വസ്ത്രങ്ങളാണ് ആർക്കും വേണ്ടാതെ നമ്മുടെ അലമാരകളിൽ കൂട്ടി വെച്ചിട്ടുള്ളത്?

👕👗എത്രയെത്ര ഉടുപ്പുകളാണ് അവകാശികളുണ്ടായിട്ടും ആർക്കും കൊടുക്കാതെ നാം മാറ്റി വെച്ചിട്ടുള്ളത് ?
ഒന്ന് ചിന്തിച്ചു നോക്കൂ,

👉നമ്മളുപയോഗിക്കാത്ത, 👉നമ്മുടെ വീട്ടിൽ ആർക്കും വേണ്ടാത്ത.
👉വലിപ്പക്കുറവിന്റെ പേരിൽ മാത്രം നാം മാറ്റി വെച്ച ഒരു വസ്ത്രം.

" അതിനും ചില അവകാശികൾ ഉണ്ട്..❗❗❗

👉ഒരു കുപ്പായം കിട്ടുമ്പോൾ പോലും വിടർന്ന കണ്ണുകളോടെ,👀 നിറഞ്ഞ പുഞ്ചിരിയോടെ തന്റെ നെഞ്ചോട് ചേർത്തുവെച്ച് നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന പാവങ്ങൾ. 🙏🙏🙏🙏

👉ഒട്ടേറെ വസ്ത്രങ്ങളുള്ള നമ്മുടെ മക്കൾക്ക് പോലും പെരുന്നാളിന്🌙 വസ്ത്രം കിട്ടുമ്പോൾ അവരുടെ മുഖത്ത് കാണുന്ന സന്തോഷവും ആഹ്ലാദവും😄 എത്രയാണ് നാം കണ്ടിട്ടുള്ളത്🌙

🕙മണിക്കൂറുകൾ എണ്ണി ആഘോഷങ്ങളെ അവർ കാത്തിരിക്കുമ്പോൾ നമുക്കറിയാം അത് ആ പുതിയ കുപ്പായം ധരിക്കാനുള്ള താൽപര്യമാണെന്ന്.

✅എന്നാൽ വർഷങ്ങളായി ഒരു വസ്ത്രം പോലും കിട്ടാത്ത, പരിപൂർണ്ണമായി നഗ്നത മറക്കാൻ പോലും വസ്ത്രമില്ലാത്ത 📌കീറിപ്പറിഞ്ഞ കുപ്പായം തുന്നിചേർത്ത് 📘കൂട്ടുകാരന്മാർ കാണാതിരിക്കാൻ പുസ്തകങ്ങൾ കൊണ്ട് മറച്ച് പിടിക്കുന്ന അനേകം മനുഷ്യ സഹോദരങ്ങൾ, 🔆മജ്ജയും മാംസവുമുള്ള, ആഗ്രഹങ്ങളും അഭിലാഷങ്ങളുമുള്ള നമ്മുടെ സഹോദരങ്ങളെ,
അവരെ നാം വിസ്മരിച്ചു കൂടാ.

അവരെ കണ്ടു പിടിക്കാനും അവരുടെ പ്രയാസങ്ങൾ തീർക്കാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

നമ്മുടെ "" അലമാരയിൽ ചുരുട്ടി വെച്ച ആ വസ്ത്രങ്ങൾ"" ഒന്ന് ഇസ്തിരിയിട്ട് മടക്കി നമ്മുടെ നാട്ടിലുള്ള  പ്രവർത്തകരെ ഏൽപിക്കുക.

ഇതു പോലെ ലഭിക്കുന്ന വസ്ത്രങ്ങൾ അതിന്റെ അവകാശികളെ കണ്ടു പിടിച്ച് അവർക്ക് എത്തിക്കുന്ന ഒരു സംരംഭമാണ്
*Dress Bank*എന്നത്.
🎯നഷ്ടം വരാത്ത ഈ പ്രവർത്തനത്തിൽ ലാഭം ധാരാളമുണ്ട് ദൈവത്തിൻ്റെ
കോടതയിൽ.

എന്ന് മറക്കാതിരിക്കുക.

..📞.ഓരോ ജില്ലയിലെയും താങ്കൾക്ക് വിളിക്കാവുന്ന നമ്പർ താഴെ കൊടുക്കുന്നു ..

നിങ്ങളുടെ അറിവിൽ ഉളള ആളുകളിലേക്ക്‌ ഈ സന്ദേശം എത്തിക്കുക ..

അത് വഴി ഒരു  വീട്ടിലെ ഒരു സുഹൃർത്തു കൂടി വസ്ത്രം ധരിച്ചേക്കാം ..

"വിളിക്കുക"
*📞State Help Line*

*District Help Lines*
📲
*Kasargod*
8301073983
8129941581

*Kannur*
9288700722
9746559284
9809644206

*Wayanad*
9947020184
9495808678

*Calicut North*
9995160104
9633793488

*Calicut South*
9895065900
9745990782
9400492075

*Malappuram  (Manjeri)*
9497712946
8606481088
9633125332

*Malappuram East* (Nilamboor)
9846271313
9846591526
8129978604

*Malappuram West*
8893206965
9745404079
9746899728

*Thrissur*
9746100046
9995425671

*Palakkad*
8547875066
9567604810
9745396114

*Eranakulam*
8281447277
9605256627

*Alaphuzha*
8089672791
9809809405
9809809495

*Idukki*
9961858710

*Kottayam*
9744942079
9496465442

*Kollam*
8129691147
9947802460

*Pathanamthitta*
9895096014

*Trivandrum*
9496075963
9746212585

Please  share on your WhatsApp groups....

സ്നേഹത്തോടെ.....
നന്ദിയോടെ.........

ഒന്നു ഫോർവേഡ് ചെയ്തൂടെ

No comments: