My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday, 22 June 2017

എനിക്ക് പനി തരൂ ഞാൻ എല്ലാ രോഗവും മാറ്റിത്തരാം

🌿☘🌿☘🌿☘🌿☘

          🎓പനി 🎓  

"എനിക്ക് പനി തരൂ ഞാൻ എല്ലാ രോഗവും മാറ്റിത്തരാം"
         -Hippocrates-
ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവിന്റെ വാക്ക്🙏🏻
🌱🌱🌱🌱🌱🌱🌱🌱🌱🌱

1- ശരീരത്തിന്റെ വിശ്വസ്തനായ ഡോക്ടർ
2- മറ്റു രോഗങ്ങളെ മാറ്റാൻ സഹായിക്കുന്നു
3- ശരീരത്തിന്റെ യഥാർത്ഥ പ്രതിരോധ ശക്തി
4- ശരീരത്തിനുള്ളിലെ മുഴുവൻ മാലിന്യങ്ങളെയും കത്തിച്ച് പുറം തള്ളി ശുദ്ധീകരിക്കുന്നു
5- കാൻസർ സെല്ലുകളെയും,മറ്റു മൃത കോശങ്ങളെയും നിർവീര്യമാക്കുന്ന രക്ഷകൻ
6-പുതിയ കോശങ്ങൾ പുനർജനിപ്പിക്കുന്നു
7- കാരുണ്യവാനായ ദൈവം നമുക്ക് നൽകുന്ന മഹത്തായ അനുഗ്രഹം

      😨ലക്ഷണങ്ങൾ😪
'പനി' എന്ന നമ്മുടെ ഡോക്ടർ വരുന്നതിനു മൂന്നോ നാലോ ദിവസം മുമ്പ് തന്നെ
        ക്ഷീണം,വിശപ്പ് കുറവ്,മലബന്ധം, വയറിളക്കം,തൊണ്ട വേദന, തലവേദന,തലചുറ്റൽ, തലക്കനം, മൂക്കടപ്പ്, ചർദ്ധി, മൂക്കൊലിപ്പ്,
എന്നിവ കണ്ടു തുടങ്ങും.

       ഇതിന് കാരണം

ഭൂമിയിലെ സകല ജന്തു സസ്യ ജീവ ജാലങ്ങൾക്കും അനുഗ്രഹമായ മഴ,മഞ്ഞ്,തണുപ്പ്,ചൂട്

ഈ കാലാവസ്ഥകളിൽ നിന്ന്  ശരീരത്തിലേക്ക് പ്രതിരോധ ഊർജജം (ജീവോർജ്ജം) ആഗിരണം ചെയ്യപ്പെടുമ്പോൾ

നമ്മുടെ തെറ്റായ ഭക്ഷണ ജീവിതക്രമക്കേട് കൊണ്ട്, ശരീരത്തിലെ ആന്തരിക അവയവങ്ങളിലും മറ്റും കെട്ടിക്കിടന്നിരുന്ന വിഷവിസർജ്യ മാലിന്യങ്ങൾ, ശരീരത്തിലെ പല വിസർജ്യമാർഗങ്ങളിലൂടെയും പുറം തള്ളപ്പെടുന്നു..

🐀🐓🐖🕊🐜🕷
കൊതുക്, ഈച്ച,എലി,കോഴി,പന്നി, കുരങ്ങ്, പക്ഷികൾ, തക്കാളി, ഇവർ നിരപരാധികൾ

ഇനി ഇവരിൽ നിന്ന് രോഗം വരുന്നുഎന്ന് വിശ്വസിക്കുന്നെങ്കിൽ

പുറത്ത് വരുന്നത് ഓരോ ശരീരത്തിലും ഉള്ള മാലിന്യങ്ങൾ മാത്രം

നമ്മുടെ ജീവനെ പൊന്നുപോലെ സംരക്ഷിക്കുന്ന, നമ്മുടെ എല്ലാ പ്രവർത്തനങ്ങൾക്കും നമ്മെ സഹായിക്കുന്ന പ്രിയ ശരീരം ചെയ്യുന്ന ഇത്തരം സൽപ്രവർത്തനങ്ങളെ പല പേരുകൾ നൽകി ഭീകരമാക്കി 
മരുന്നുകൾ ഉപയോഗിച്ച് തടഞ്ഞ് വെക്കുമ്പോഴാണ്. ശരീരം
പനി ഉണ്ടാക്കി, അവയെ നിർവീര്യമാക്കാൻ ശ്രമിക്കുന്നത്.

അതിനെ അടിച്ചമർത്തുമ്പോൾ പിന്നീട് അത് ചർമം, മൂത്രം,മലം, കഫം ഇവയിലൂടെ ചുവപ്പ്, കറുപ്പ് ,പച്ച, മഞ്ഞ കളറിൽ പുറം തള്ളപ്പെടുമ്പോൾ അതിനെയും മരുന്ന് കൊടുത്ത് തടഞ്ഞ് വെക്കുമ്പോൾ ആ വിഷമാലിന്യങ്ങൾ ജീവന് തന്നെ ബാധിക്കുകയാണ്‌.

            കാരണം
ഈ വിഷവിസർജ്യങ്ങൾ ഇനി ഇവിടെ നിർത്തിയാൽ അപകടമാകും എന്ന ഘട്ടത്തിലാണ് അതിനെ പുറം തള്ളുന്നത്.

        മാത്രമല്ല🕹
ഈ അവസരത്തിൽ രക്തത്തിലെ കെമിക്കലുകൾക്ക് താല്കാലിക വ്യതിയാനങ്ങൾ കാണാം.
ശരീരത്തിലെ ശുദ്ധീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം അത് സ്വഭാവിക അവസ്ഥയിലേക്ക് തനിയെ വരും. ഈ അവസ്ഥയിൽ നമ്മൾ ഇടപ്പെട്ട് കെമിക്കൽ കൂട്ടുകയോ, കുറക്കുകയോ ചെയ്യുന്നതും ജീവനെ അപായപ്പെടുത്തും.

ഇവിടെ നാം ചെയ്യുന്ന പ്രധാനതെറ്റുകൾ👇🏻👇🏻
❌1⃣ക്രമരഹിതമായ ജീവിതശൈലി (തെറ്റായ ഭക്ഷണം, വെള്ളം,.....
ഉറക്കമില്ലായ്മ, വിശ്രമമില്ലായ്മ.......)

❌2⃣ തെറ്റായ ഭക്ഷണ ശീലം
❌3⃣ ശരീരം ചെയ്യുന്ന ഏറ്റവും കൃത്യമായ പ്രവർത്തനങ്ങളെ തടഞ്ഞ് വെക്കൽ
❌4⃣ തടയാൻ ഉപയോഗിക്കുന്ന മരുന്നുകൾ
❌5⃣ മാനസികമായ അസന്തുലാവസ്ഥ...... വെറുപ്പ്, ദു:ഖം, കോപം, നിരാശ...............

🌿    🤕പ്രതിവിധി😷   🌿

✔1- പരിപൂർണ വിശ്രമം
(മാനസികം,ശാരീരികം, പഞ്ചേന്ദ്രിയം,ആന്തരികം)

✔2- സൂര്യ പ്രകാശവും, വായുവും ലഭിക്കുന്ന മുറിയിലാവുന്നത് വളരെ നല്ലത്

✔3- ശരീരത്തിന്റെ ഉള്ളിലേക്ക് ആത്മാർത്ഥമായി അക കണ്ണു തുറന്ന് നോക്കുക,ശരീരത്തിന് എന്താണ് പറയാനുള്ളത്

✔4- വിശപ്പോ,ദാഹമോ ഉണ്ടെങ്കിൽ മാത്രം പച്ച വെള്ളം ഉമിനീരോട് കൂടി ചേർത്ത് ഇറക്കുക...  അല്ലെങ്കിൽ ഒന്നും കഴിക്കരുത്......

✔5- അതിൽ വിശപ്പ് അടങ്ങുന്നില്ലെങ്കിൽ ഇളനീർ, മുസമ്പി നീര്, ഓറഞ്ച് നീര്, കരിമ്പ് നീര്,..... തുടങ്ങി ശരീരം ആവശ്യപ്പെടുന്ന രുചി കൊടുക്കുക

✔6- അമിത ചൂട് ഉണ്ടെങ്കിൽ ഓരോ കൈ വിരലുകൾ,കാൽ വിരലുകൾ, 3 മിനുട്ട് വീതം പ്രഷർ ചെയ്‌തു കൊടുക്കാം...

✔7- ശരീരത്തിന്റെ ചൂട് കുറഞ്ഞു,ക്ഷീണം മാറിയാൽ ആദ്യം ഇളം ചൂട് വെള്ളത്തിലും പിന്നെ പച്ച വെള്ളത്തിലും കുളിക്കാം

✔8- രാവിലെയും വൈകീട്ടും 20 മിനുട്ട് വീതം വെയിൽ കൊള്ളുന്നത് വളരെ നല്ലതാണ്....

✔9- രോഗിക്ക് ആശ്വാസമായി, സ്നേഹിക്കുന്നവരുടെ നല്ല   വാക്കുകൾ, പരിഗണന വളരെ ഗുണം ചെയ്യും.

✔10- മാനസികമായുള്ള സ്വസ്ഥത, സന്തോഷം രോഗശമനം വളരെ എളുപ്പത്തിലാക്കും.........
🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱

👉🏻  പനി ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കൂട്ടുന്ന പ്രതിഭാസമാണ്... അത് മരുന്നോ അമിതഭക്ഷണമോ കഴിച്ച് തടയുന്നത് വിഡ്ഡിത്തരമാണ്.....💧

👆🏻 അങ്ങനെ ചെയ്താൽ നിങ്ങളുടെ ആയുസ്സും ആരോഗ്യവും കുറക്കുന്നുവെന്ന് അർത്ഥം.......💧💧💧💧☺
🌿☘🌿☘🌿☘🌿☘

No comments: