My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday, 17 April 2017

കഠിനദുഖത്തിൽ അകപ്പെട്ടിരിയ്ക്കുന്നവർക്ക്‌ വീഞ്ഞ്‌ കൊടുക്കുക. അവർ കുടിച്ച്‌ ദാരിദ്രവും ദുരിതവും വിസ്‌മരിയ്ക്കട്ടെ.... " സുഭാ- 31:7

"P "കഠിനദുഖത്തിൽ അകപ്പെട്ടിരിയ്ക്കുന്നവർക്ക്‌ വീഞ്ഞ്‌ കൊടുക്കുക. അവർ കുടിച്ച്‌ ദാരിദ്രവും ദുരിതവും വിസ്‌മരിയ്ക്കട്ടെ.... "
സുഭാ- 31:7
"ആഹ്ലാദഭരിതനായ്‌ വീഞ്ഞ്‌ കുടിയ്ക്കുക. കാരണം നീ ചെയ്യുന്നത്‌ ദൈവം അംഗീകരിച്ച്‌ കഴിഞ്ഞതാണു"...
സഭാപ്രസ- 9:7
വെള്ളം മാത്രമെ കുടിയ്ക്കൂ എന്ന നിർബന്ധം വിടുക. നിന്റെ ഉദരത്തേയും നിനക്ക്‌ കൂടെ കൂടെ ഉണ്ടാകാറുള്ള രോഗങ്ങളേയും പരിഗണിച്ച്‌ അൽപം വീഞ്ഞ്‌ ഉപയോഗിച്ചു കൊള്ളുക"...
1 തിമോ- 5:23
വല്ലപ്പോഴും ബെെബിള്‍ വായിക്കൂ...........
അതില്‍ ഒരുപാട് നല്ല കാര്യങ്ങളും പറയുന്നുണ്ട്...😁😁
👍👍👍👍👍

No comments: