My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Friday, 28 April 2017

റെയിൽവേ ഭക്ഷണ നിരക്ക് പ്രഖ്യാപിച്ചു. . 20-4-2017..

റെയിൽവേ ഭക്ഷണ നിരക്ക് പ്രഖ്യാപിച്ചു. .
20-4-2017..

റെയിൽവേ സ്റ്റേഷനിലും. .ട്രയിനിലും ഭക്ഷണ സാധനങ്ങൾക്ക് തോന്നിയ വില ഇടുന്നതിന് തടഞ്ഞു കൊണ്ട്. .ചായ, കാപ്പി കുടിവെള്ളം , എന്നിവയുടെ വില റെയിൽവേ പ്രസിദ്ധീകരിച്ചു. .

ചായ(150.മില്ലി ലിറ്റർ - *5രൂപ*

ടി ബാഗ് ഉൾപ്പെടെ *7രൂപ*

റെയിൽ നീർ -ഒരു ലിറ്റർ - *15രുപ*

അര ലിറ്റർ - *10രൂപ*

ബ്രേക്ക് ഫാസ്റ്റ്(ബ്രഡ് ബട്ടർ കട്ലറ്റ് ഇടലി വട ഉപ്പുമാവ് ദോശ . . എന്നിവ
ട്രെയിനിൽ.. *30രൂപ*
സ്റ്റേഷനിൽ *25രൂപ*

മീൽസ്..
വെജിറ്റേറിയൻ
സ്റ്റേഷനിൽ *45രൂപ*
ട്രെയിനിൽ *50രൂപ*

നോൺ വെജിറ്റേറിയൻ..ബിരിയാണി
സ്റ്റേഷനിൽ *50രൂപ*
ട്രെയിനിൽ *55രൂപ*

ഇതിൽ കൂടുതൽ പണം ആവശ്യപെട്ടാൽ യാത്രക്കാർക്ക് പരാതി നൽകാം. .

മാക്സിമം ഷെയർ ചെയ്യൂക.

No comments: