My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Friday, 3 March 2017

അശ്‌ളീല ഫോട്ടോസ് whatsapp il പരത്തുന്നവർക്കെതിരെ സൈബർ സെൽ രംഗത്ത്

അശ്‌ളീല ഫോട്ടോസ് whatsapp il പരത്തുന്നവർക്കെതിരെ സൈബർ സെൽ രംഗത്ത്. പുതിയമാറ്റത്തിന് ഒരുങ്ങുകയാണ് സൈബർ സെൽ. കൊച്ചിയിലാണ് ഇത് ആദ്യമായി പരീക്ഷിക്കാൻ ഒരുങ്ങുന്നത്. Whatsapp വഴിയും മറ്റു മീഡിയകൾ വഴിയും അശ്‌ളീല photos videos പ്രചരിപ്പിക്കുന്നവരെ ആണ് സൈബർ സെൽ monitor ചെയ്യാൻ ഒരുങ്ങുന്നത്. പ്രാഥമിക ഘട്ടത്തിൽ 25,000/- പിഴയും കേസിന്റെ സ്വഭാവം അനുസരിച്ചു ശിക്ഷയും വിധിക്കുമെന്നാണ് പ്രാഥമിക നിഗമനം. അശ്ലീലം അടങ്ങുന്ന ഫോട്ടോ /വീഡിയോ ഉള്ള ഫോൺ cyber സെൽ ചെക്ക് ചെയ്യുകയും അതുവഴി കേരളത്തിലെ cyber പീഡനങ്ങൾ കുറയ്ക്കുകയും aanu ലക്‌ഷ്യം. വെഹിക്കിൾ ലൈസൻസ് ചെക്ക് ചെയ്യുന്നതുപോലെ ആയിരിക്കും cyber സെല്ലിന്റെ ചെക്കിങ് രീതി. റോഡിൽ തടഞ്ഞു നിർത്തി ഓരോരുത്തരുടെയും ഫോൺ വാങ്ങി cyber സെൽ interface il കണക്ട് ചെയ്തിട്ടാണ് ഈ puthiya cyber സെല്ലിന്റെ പബ്ലിക് ചെക്കിങ് നടക്കുക..മാർച്ച് 1 മുതൽ നിലവിൽ വരുന്ന ee cyber cell മൊബൈൽ ചെക്കിങ് പ്രാഥമിക ഘട്ടത്തിൽ 3ദിവസം  വരെ വാണിംഗ് പീരീഡ് ആയിരിക്കും  . എന്നിട്ടും മൊബൈൽ അശ്ലീലങ്ങൾ ക്ലിയർ ചെയ്തില്ലെങ്കിൽ പിഴയും ശിക്ഷയും തീർപ്പാകും.
Share maximum
Cyber cell kerala

No comments: