My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Friday 24 March 2017

കുട്ടികൾക്ക് നിർബന്ധമായും *ആധാർ കാർഡ്‌* എടുക്കുക .

*" AADHAAR CAARD "*

കുട്ടികൾക്ക്
നിർബന്ധമായും
*ആധാർ കാർഡ്‌*
എടുക്കുക .

എവിടെയെങ്കിലും വച്ച്
ആരുടെയെങ്കിലും
( പ്രത്യേകിച്ചും
ഭിക്ഷക്കാരുടെ ) കൂടെ
സംശയാസ്പദമായി
ഒരു കുട്ടിയെ കണ്ടാൽ
അടുത്തുള്ള
'' അക്ഷയ '' യിൽ
കൊണ്ടുപോയി വിരലടയാളമോ
കണ്ണിന്റെ കൃഷ്ണമണിയോ
Scan ചെയ്യുക .
ആ കുട്ടിയുടെ
Address കണ്ടുപിടിക്കാവുന്നതാണ് .

ഈ വിവരം മറ്റുള്ളവരിലേക്കു കൂടി എത്തിക്കൂ .
നമ്മുടെ കുഞ്ഞുങ്ങൾ അപകടങ്ങളിൽ പെടാതിരിക്കട്ടേ ... !!

_*ഇതൊരു മുന്നറിയിപ്പ് ആണ് . എല്ലാ ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുക .*

One World .

No comments: