My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday, 16 January 2017

മരണവും ✅വിവാഹവും തികച്ചും വ്യത്യസ്തമാണ് . എന്നാലും ചില കാര്യങ്ങളില്‍ സാമ്യം ഉണ്ട് താനും .

🚷മരണവും ✅വിവാഹവും തികച്ചും വ്യത്യസ്തമാണ് .
എന്നാലും ചില കാര്യങ്ങളില്‍ സാമ്യം ഉണ്ട് താനും .

🌱രണ്ടു ഘട്ടത്തിലും ഒരേ ഒരു വ്യക്തി ആണ് അന്നത്തെ 'താരം '
ആള് കൂടുന്നു . മറ്റുള്ളവരുടെ സഹായത്തോടെ വസ്ത്രം അണിയുന്നു . പുറപ്പെടുന്നു . കൂടെ ആള് പോകുന്നു .
ഇറങ്ങും നേരം ഏറ്റവും ബന്ധപ്പെട്ടവരുടെ കണ്ണില് നിന്ന് കണ്ണീരു വരുന്നു .

💐ഒരിടത്ത് സന്തോഷം കൊണ്ട് ,
🍃മറ്റൊരിടത്ത് ദുഃഖം കൊണ്ട് .

🐾രണ്ടും പുതിയ ഒരു ജീവിതത്തിലേക്കുള്ള കാല്‍വെപ്പ്‌ ..!

⏳വിവാഹം കഴിഞ്ഞു പെണ്ണിനോട് ചേര്‍ന്നാണ് കിടത്തം
മരണം കഴിഞ്ഞാലോ മണ്ണിനോട് ചേര്‍ന്നാണ് .

🚪ഒരു പോക്ക് മണ്ണറയിലേക്ക്
🚪മറ്റൊരു പോക്ക് മണിയറയിലേക്ക്

🌼ഒന്ന് ജീവിതം ആസ്വദിക്കാന്‍
⏰മറ്റേതു ജീവിതത്തില്‍ ചെയ്ത കര്‍മ്മ ഫലം ആസ്വദിക്കാന്‍

കാര്യമായ വ്യത്യാസം ഇവിടെയാണ്‌ .

🕔വിവാഹത്തിനു നിശ്ചയമുണ്ട് , ഒരുങ്ങാന്‍ സമയമുണ്ട്.
മരണത്തിനു ഇത് രണ്ടുമില്ല , എന്നും ഒരുങ്ങി നിന്നോളണം .
വിളി വന്നാല്‍ പിന്നെ ഒരു സെക്കന്റ് പോലും അങ്ങോട്ടോ ഇങ്ങോട്ടോ ഒരു നീക്കുപോക്കും ഇല്ല .

No comments: