വായിക്കുക- പ്രചരിപ്പിക്കുക
2016 ൽ
*1.* *ജൻധൻ യോജന* ...
തുടങ്ങിയ അക്കൗണ്ട് കളുടെ എണ്ണം : 26.03 കോടി
ഇറക്കിയ RuPay കാർഡുകൾ : 19.93 കോടി
ജൻധൻ അകൗണ്ട് കളിൽ വന്ന നിക്ഷേപം : ₹ 71,557 കോടി
ആധാർകാർഡ് ബന്ധനം : 14.43 കോടി
*2.* *മുദ്ര യോജന* ...
നൽകിയ ലോണുകൾ : 5.6 കോടി
നൽകിയ തുക : ₹ 2,10,000 കോടി
*3.* *ഉജ്ജ്വൽ യോജന* ...
സബ്‌സിഡി സ്വമേധയാ പിൻവലിച്ചവർ : 1.2 കോടി
പുതുതായി LPG ഗ്യാസ് കണക്ഷൻ ലഭിച്ച കുടുംബങ്ങൾ : 1.49 കോടി
ഉൾപ്പെടുത്തിയ ജില്ലകളുടെ എണ്ണം : 653
*4.* *കൃഷി ഭീമാ യോജന*...
ഇൻഷുറൻസ് പരിരക്ഷ നേടിയ കർഷകരുടെ എണ്ണം : 3.66 കോടി
ഇൻഷുറൻസ് സുരക്ഷ നേടിയ ഭൂമി : 3.88 കോടി ഹെക്ടർ
ഇൻഷുറൻസ് തുക: 1,41,000 കോടി
സോയിൽ ഹെൽത് കാർഡുകളുടെ എണ്ണം : 4.25 കോടി
*5.* *ഉജാല യോജന* ....
വിതരണം ചെയ്ത LED ബൾബുകൾ : 18.85 കോടി
ലാഭിച്ച വൈദ്യുതി ഒരു വർഷം : 24,484 മില്യൺ KWH
ലാഭിച്ച തുക : ₹ 9794 കോടി
*6.* *സ്വഛ് ഭാരത് യോജന*...
നിർമ്മിച്ച ടോയിലറ്റുകളുടെ എണ്ണം : 27,81,883
വീടുകൾക്ക് നൽകിയത് : 3 കോടി
പൊതുഇടങ്ങളിൽ നിർമ്മിച്ചത് : 1,07,772
തുറസ്സായ ഇടങ്ങളിൽ മലമൂത്ര വിസർജ്ജന മുക്തമായ നഗരങ്ങൾ : 415
മാലിന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിച്ച ഊർജ്വം : 88.4 മെഗാവാട്ട്
കമ്പോസ്റ്റ് ആക്കിയ മാലിന്യങ്ങൾ : 1,64,892 ടൺ
*7.* *ദീൻ ദയാൽ ഗ്രാം ജ്യോതി യോജന* ....
പുതുതായി വൈദുതിവൽക്കരിച്ച ഗ്രാമങ്ങളുടെ എണ്ണം : 11,438
വൈദ്യുതി ലഭിച്ച വീടുകൾ : 12.34 കോടി
*8.* *വൺ റാങ്ക് വൺ പെൻഷൻ പദ്ധതി*...
നൽകിയ തുക (ആദ്യ ഗഡു) : ₹ 5507.47 കോടി
*9.* *സ്‌കിൽ ഡവലപ്മെന്റ്*...
ട്രെയിനിങ് ലഭിച്ച ആളുകളുടെ എണ്ണം : 55,70,476
ട്രെയിനിങ് സെൻറ്ററുകൾ : 3222
*10.* *ജീവൻ ജ്യോതി യോജന*...
ഇൻഷുറൻസ് സുരക്ഷ ലഭിച്ച ആളുകൾ (ജീവൻ ജ്യോതി ) : 3.07 കോടി
ഇൻഷുറൻസ് സുരക്ഷ ലഭിച്ച ആളുകൾ (സുരക്ഷാ ഭീമ) : 9.78 കോടി
*11.* *ഇന്റർവ്യൂ ഒഴിവാക്കിയുള്ള നിയമനങ്ങൾ*...
9000...
ഇതെല്ലാം കൂടാതെ സ്വത്ത് വെളിപ്പെടുത്തൽ പദ്ധതികളിലൂടെയും കൽക്കരി സ്പെക്ട്രം ലേലങ്ങളിലൂടെയും ലഭിച്ച ലക്ഷം കോടികൾ ഇൻഫ്രാ പ്രൊജക്ടിൽ നിക്ഷേപിച്ച രണ്ടു ലക്ഷം കോടി..
അതെ നമ്മുടെ രാജ്യം മുന്നോട്ടു കുതിക്കുക തന്നെയാണ് 125 കോടി ജനങ്ങളുടെ പ്രതീക്ഷകളെയും താല്പര്യങ്ങളെയും മറ്റെന്തിലും ഉപരിയായി കാണുന്ന ഒരു ഭരണാധിപനെ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത് എന്നോർത്തു അഭിമാനിക്കുന്നു. നന്ദി നരേന്ദ്രമോദിജി മികച്ച ഒരു വർഷം സമ്മാനിച്ചതിന്.. വരും വർഷങ്ങളിൽ ഇതിലും വലിയ ഉയരങ്ങളിൽ രാജ്യത്തെ പ്രതിഷ്ഠിക്കാൻ അങ്ങേക്ക് കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു .
"മേരാ ദേശ് ബദൽ രഹാ ഹെ ആഗേ ബധ് രഹാ ഹെ "
*[വിവരങ്ങൾ എല്ലാം ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ഓരോ വകുപ്പിന്റെയും വെബ്സൈറ്റിൽ നിന്ന് ലഭിച്ചതാണ് , ശുഭവാർത്തകൾ മലയാളം മാധ്യമങ്ങൾ നൽകില്ല എന്ന് ഉറപ്പുള്ളത് കൊണ്ടാണ് സാധാരണക്കാർ സന്തോഷപൂർവം അദ്ധ്വാനിക്കേണ്ടി വരുന്നത് ]*
No comments:
Post a Comment