My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday 29 November 2016

Mobile banking

📱😊 *മൊബൈൽ വഴിയുള്ള പണമിടപാടുകൾ വളരെ എളുപ്പമാ ട്ടോ.... മൊബൈൽ ബാലൻസ് പരിശോധിക്കുന്ന അത്ര എളുപ്പമാണ്..*.

_എന്റെ മൊബൈൽ... എന്റെ ബാങ്ക്... എന്റെ മണി പേഴ്സ്.._

1⃣ ഇന്റർനെറ്റ് ഇല്ലാതെ *യുഎസ് എസ് ഡി* വഴി :  നിങ്ങളുടെ ഫോണിൽ നിന്നും പ്രീപെയ്ഡ് ബാലൻസ് പരിശോധിക്കുന്നത് പോലെ എളുപ്പമാണ് പണമിടപാടുകൾ നടത്താൻ.😊.
🔹നിങ്ങളുടെ മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക. (ഇതിനു ബാങ്കിൽ പോകേണ്ടി വരും)
🔹നിങ്ങളുടെ ഫോണിൽ നിന്ന് *99# -ലേക്ക് ഡയൽ ചെയ്യുക
🔹ഷോർട് നെയിം എന്നതിന് നേരെ നിങ്ങളുടെ ബാങ്കിന്റെ മൂന്നക്ഷരങ്ങൾ അഥവാ IFSC യുടെ ആദ്യത്തെ 4 അക്ഷരങ്ങൾ പൂരിപ്പിക്കുക
🔹 ഫണ്ട് ട്രാൻസ്ഫർ - എംഎം ഐ ഡി ഓപ്ഷൻ തെരഞ്ഞെടുക്കുക
🔹 പണം കൊടുക്കേണ്ട ആളുടെ എം എം ഐ ഡി യും എന്റർ ചെയ്യുക
🔹 തുകയും നിങ്ങളുടെ എം പി ഐ എൻ ഉം എന്റർ ചെയ്യുക. ഒരു സ്പേസ് ഇട്ടതിനു ശേഷം നിങ്ങളുടെ അക്കൗണ്ട് നമ്പറിന്റെ അവസാന 4 അക്കങ്ങൾ എന്റർ ചെയ്യുക
✅ നിങ്ങൾ പണം കൈമാറ്റം ചെയ്തു കഴിഞ്ഞു..

2⃣ *യു പി ഐ*
നിങ്ങളുടെ ഫോണിൽ നിന്ന് സന്ദേശം അയക്കുന്നതുപോലെ എളുപ്പമാണത്.. എല്ലാ ബാങ്കുകൾക്കും അവരവരുടേതായ മൊബൈൽ ആപ് ഉണ്ട്. അതിനാൽ ഇപ്പോൾ നിങ്ങളുടെ സ്മാർട്ഫോണുകൾ വഴി ഇടപാടുകൾ നടത്താം.
🔹 ബാങ്കിലോ എ ടി എം - ലോ നിങ്ങളുടെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുക
🔹 നിങ്ങളുടെ മൊബൈലിൽ UPI ആപ് ഡൌൺലോഡ് ചെയ്യുക
🔹 നിങ്ങളുടെ അതുല്യ ID നേടുക
🔹 നിങ്ങളുടെ യു പി ഐ  പിൻ സെറ്റ് ചെയ്യുക
✅ ഇപ്പോൾ നിങ്ങള്ക്ക് എവിടെനിന്നും ഇടപാടുകൾ നടത്താം..

3⃣ *ഇ-വാലറ്റ്*
നിങ്ങളുടെ ഫോണിലൂടെ ഫോട്ടോകൾ അയക്കുന്നതുപോലെ എളുപ്പമാണിത്. മൊബൈൽ വഴിയോ കംപ്യൂട്ടർ വഴിയോ.
🔹 എസ് ബി ഐ ബഡി പോലുള്ള ഒരു വാലറ്റ് ഡൌൺലോഡ് ചെയ്യുക
🔹 മൊബൈൽ നമ്പർ സഹിതം രജിസ്റ്റർ ചെയ്യുക
🔹ഇത് നിങ്ങളുടെ  ഡെബിറ്റ് കാർഡ് അഥവാ ക്രെഡിറ്റ് കാർഡ് അഥവാ നേറ്ബാങ്കിങ് വഴി ലിങ്ക് ചെയ്യുക
✅ നിങ്ങളുടെ ഫോൺ ഇപ്പോൾ നിങ്ങളുടെ മണി പേഴ്‌സ് ആണ്...
*****************
ഓൺലൈനായും മൊബൈൽ ബാങ്കിങ് വഴിയും നാമെല്ലാവരും പണമിടപാടുകൾ നടത്താൻ തുടങ്ങിയാൽ, അത് നമ്മുടെ രാജ്യത്തു നിന്നും അഴിമതിയും കള്ളപ്പണവും ഉന്മൂലനം ചെയ്യുന്നതിനുള്ള നമ്മുടെ മഹത്തായ സംഭാവനയായിരിക്കും..
🇮🇳 *~നീതി ആയോഗ്, ഭാരത സർക്കാർ*

*Pay Digitally* - For instructions in English: https://goo.gl/OepyNU
******************
ഈ സന്ദേശം ഒരുപാട് സാധാരണക്കാർക്ക് ഉപകാരപ്രദമായിരിക്കും. പരമാവധി ആളുകളിലേക്ക്‌ എത്തിക്കുക..
------
~ *COMET* - App in Google Play: http://www.cometbroadcast.com/android

No comments: