My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Thursday, 29 September 2016

പശുവിനേ കുറിച്ച് നിങ്ങൾക്ക് എന്തോക്കേ അറിയാം?

പശുവിനേ കുറിച്ച് നിങ്ങൾക്ക് എന്തോക്കേ അറിയാം?
ബീഫ് തിന്നാം.
പാൽ എടുക്കാം എടുത്ത് അത് തയിരാക്കി മോരാക്കി അതിൽ നിന്നും വെണ്ണയെടുക്കാം  ,നെയ്യാക്കി  എടുത്ത്  ഉപയോഗിക്കാം ല്ലെ..

എന്നാൽ എനിക്ക് അറിയുന്നത് പറയാം....

ചാണകം;   കണ്ണിൽ അകപെടാത്ത ക്രിമികളെ നശിപ്പിക്കാൻ ഉള്ള ശക്തി  ചാണകത്തിനുണ്ട്....
പണ്ടത്തെ ആൾകാർ വീടിനകത്തും പുറത്തും ചാണകം മെഴുകിരുന്നു.....

10 ഗ്രാം പശുവിന്റെ നെയ്യ്  ഹോമിക്കുമ്പോൾ...  1ടൻ ഓക്സിജൻ
കിട്ടുന്നു...

അരിയും നെയ്യും ചേർത്ത് ഹോമിക്കുമ്പോൾ  പ്രപലിന് ഓക്സൈഡ് എന്ന വായു ഉണ്ടാകുന്നു
ഇവായു ഉണ്ടേങ്കിലേ മഴ പെയ്യുകയുള്ളു

(മഴയില്ലാത്ത പ്രദേശങ്ങളിൽ ഈ വായു ഉപയോഗിച്ചാണ് ഹെലിക്കോപ്റ്ററിലൂടെ മേഘങ്ങലിൽ തളിയ്ക്കുന്നത്...)

നമ്മളൊക്കെ  ഓക്സിജൻ ശ്വസിച്ച്
കാർബണ് ഡൈ. ഓക്സൈഡ് പുറത്ത് വിടുന്നു...(എല്ലാ ജീവികളും മൃഗങ്ങളും)

ഒരു മൃഗം മാത്രമേ ഓക്സിജൻ ശ്വസിച്ച്
ഓക്സിജൻ പുറത്ത് വിടാറുള്ളു അത്
'പശു' വാണ്...

നാസ യുടെ ശാസ്ത്രജ്ഞർ ഒരു പരിശോധന നടത്തി.
പശു എന്തെങ്കിലും വിഷാംശമുള്ളത് കഴിച്ചാൽ അതിന്റെ പാൽ കുടിക്കുന്നവർക്ക്  വിഷമേൽക്കുമോ എന്ന്...
അവർ 90 ദിവസവും ഒരു പശുവിന് വിഷാംശമുള്ളതെല്ലാം കൊടുത്ത് പരിശോധിച്ചു.
പാലിൽ ഒരു തുള്ളി വിഷാംശം പോലും കണ്ടെത്താനായില്ലാ...

അവർ ഞേട്ടിപോയി

എന്നാലും ആ വിഷം എവിടെ പോയി??

അതും അവർ കണ്ടെത്തി
എത്ര വിഷം കഴിച്ഛോ അതത്രയും കഴുത്തിൽ തന്നെ വെച്ചിക്കുന്നു

പാലാഴി മഥനത്തിന്റെ കഥ കേട്ടിട്ടുണ്ടാവും.    ഈ ലോകത്തേ രക്ഷിക്കാൻ വേണ്ടി പരമശിവൻ വിഷം കഴിച്ചു ആ വിഷം ശിവന്റെ കഴുത്തിൽ വച്ചത് പോലേ.....

ഇതാണ് നൂറ്റാണ്ടുകൾക്ക് മു൯പ് മനസ്സിലാക്കി ഹിന്ദു മതം ഗോക്കളെ കൊല്ലാൻ പാടില്ലെന്ന് പറയുന്നതും മറ്റുള്ളവർ ഗോമാംസം ഭക്ഷിക്കുന്നതും.

പറ്റുമേങ്കിൽ ഷെയർ ചെയ്യു.....

No comments: