My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Monday 29 August 2016

The contribution of INDIA to world from ancient history---innumerable and amazing

✍ *നമ്മുടെ പൈതൃകം* ✍
        🔯🔯🔯🔯🔯🔯🔯

🌻ലോകത്തിന്റെ  മുഴുവൻ നന്മക്കും  വേണ്ടി  പ്രാർഥിച്ചിരുന്ന  ഒരു  രാഷ്ട്രമായിരുന്നു  *ഭാരതം* ✨🌺

ഭാരതത്തിലെ  ഓരോ  മംഗളകർമവും   അവസാനിച്ചിരുന്നത്  ✨""ലോകാഃ സമസ്താഃ  സുഖിനോ ഭവന്തു""✨  എന്ന  മന്ത്രം  ചൊല്ലിയായിരുന്നു.

🏻1947 വരെ  വിദേശികൾ  നശിപ്പിച്ച  👉""നമ്മുടെ""  സംസ്കാരം  പിന്നീട്  👉""നമ്മൾ""  തന്നെ  നശിപ്പിച്ചു.

👉ലോഹതന്ത്രവും, ആരോഗ്യ  ശാസ്ത്രവും, ഗണിത  ശാസ്ത്രവും, 📐📏🔐 ജ്യോതിഷവും  എല്ലാം  ഭാരതത്തിന്റെ  സംഭാവനയാണ്.

🏻AD  പത്താം  നൂറ്റാണ്ട്  വരെ  👉""4  അക്ക  സംഖ്യ"" എഴുതാൻ  അറിവില്ലാത്ത 👉യുറോപ്യൻമാരുടെ  മുന്നിൽ  ‘👉അരിത്മാറ്റിക് പ്രോഗ്രഷനും’  ‘👉ജോമെട്രിക്ക് പ്രോഗ്രഷനും’ ഉപയോഗിച്ച്  വേദമന്ത്രങ്ങൾ  ചൊല്ലിയിരുന്നവരാണ്  ഭാരതീയർ.

🏻👉"യജുർവേദ""ത്തിൽ..... കണ്ടുപിടിച്ച ലോഹങ്ങൾ മുഴുവനും കണ്ടുപിടിച്ചത്   👉""യൂറോപ്യൻസ് "" ആണെന്നാണ്‌  നമ്മൾ   പുസ്തകങ്ങൾ നോക്കി  പഠിച്ചിട്ടുള്ളത്‌.  

🏻പക്ഷെ  നമ്മുടെ  ഭാരതത്തിന്‌   5000  വർഷങ്ങൾക്ക്  മുൻപ്    അവയെ  കുറിച്ച്  അറിവുണ്ടായിരുന്നു.

🏻 AD  400 നു  ശേഷം  AD  1500  വരെ  നൂറുകണക്കിന്  രസതന്ത്ര പുസ്തകങ്ങൾ   ഭാരത്തിൽ  എഴുതപ്പെട്ടിട്ടുണ്ട്. 👉രസരത്നാകരം,   രസസമുച്ചയം, 👉രസേന്ദ്രസാരസർവ്വസ്സ്വം, 👉രസ്സേന്ദ്രചൂടാമണി, തുടങ്ങിയ  പുസ്തകങ്ങൾ  എല്ലാം  തന്നെ  ✨നാഗാർജ്ജുന✨നെ  പോലുള്ള  പ്രഗൽഭരായ  രസ തന്ത്രജ്ഞരാൽ  എഴുതപെട്ടിട്ടുള്ളതാണ്.

🔥ഈ  പുസ്തകങ്ങളിലെല്ലാം  ഓരോരോ  കെമിക്കലുകൾ  എങ്ങിനെയെല്ലാം  ഉപയോഗിക്കണം  എന്ന്  വ്യക്തമായി  പ്രതിപാദിച്ചിട്ടുണ്ട്.

🏻കൂടാതെ സ്വർണ്ണം, വെള്ളി,  ടിൻ, ലെഡ്, അയേൺ, കോപ്പർ, മെർകുറി എന്നീ മെറ്റലുകൾ  എപ്രകാരമാണ്  👉പ്രോസസ്  ചെയ്യേണ്ടത് എന്ന്  വ്യക്തമായി   പ്രതിപാദിക്കുന്നു.

🏻പ്രകാശത്തിനു   7 നിറങ്ങൾ   ഉണ്ടെന്നു  കണ്ടുപിടിച്ചത് 👉'സർ  ഐസക്ന്യൂട്ടണ്‍ ' അല്ല.  👉""വിശ്വാമിത്ര മഹർഷി""  ആണ്,🔅🇺🇸സൂര്യദേവൻ  തന്റെ 7🌈  നിറങ്ങൾ  ഭൂമിയിലേക്ക്  അയക്കുന്നു  എന്ന്  👉വേദങ്ങളിൽ  എഴുതിയത് കാണുക.

⚡പ്രകാശം  സഞ്ചരിക്കുന്നു എന്ന്  കണ്ടെത്തിയതും 👉സർ  ഐസക്ന്യൂട്ടണ്‍  അല്ല.   ഒരു നിമിഷത്തിന്റെ  പകുതി  സമയം കൊണ്ട് 2022  യോജന  വേഗത്തിൽ  പ്രകാശത്തെ  ഇങ്ങോട്ടയക്കുന്ന  സൂര്യദേവാ  അങ്ങേക്ക്  പ്രണാമം എന്ന് പറഞ്ഞത്  👉വിജയനഗരം  സാമ്രാജ്യത്തിലെ  ഹരിഹരന്റെയും ബുക്കന്റെയും   ആസ്ഥാന പുരോഹിതനായ 👉✨"സയണാചാര്യൻ" ✨ ആണ്.

👉ന്യൂട്ടൻ  👉ഗ്രാവിറ്റി  കണ്ടുപിടിക്കുന്നതിനു മുൻപ്  ഭാരതീയ  ജ്യോതി  ശാസ്ത്രത്തിൽ  ഗ്രാവിറ്റിക്ക്  👉'ഡഫനിഷൻ'  ഉണ്ടായിരുന്നു .

🏻ആകാശത്തിലുള്ള  സോളിഡ്  മെറ്റിരിയൽസ്‌നെ   ഭൂമി  അതിൻറെ  ശക്തികൊണ്ട്  ആകർഷിക്കുന്നു.  👉ഏതൊന്നിനെയാണോ ആകർഷിക്കുന്നത്  അത്  താഴെ  വീഴുകതന്നെ ചെയ്യും.

🏻"തുല്യ  ശക്തികൊണ്ട്  ആകർഷിക്കുന്ന  ജ്യോതിർ ഗോളങ്ങൾ    വീഴുകയില്ല"   👉""ഭാസ്കരാചാര്യ "" (1114–1185) എഴുതിയ  ഈ വരികൾ സിദ്ധാന്തശിരോമണി  എന്ന  പുസ്തകത്തിൽ   👉""ഭുവനകോശം "" എന്ന ഭാഗത്തിൽ  ആറാം  അധ്യായത്തിൽ  നിങ്ങൾക്ക്  വായിക്കാൻ ആകും.

🏻ഭൂമി  ഉരുണ്ടതാണെന്നും  സൂര്യന്  ചുറ്റും  കറങ്ങുന്നു  എന്നും  ആദ്യം കണ്ടുപിടിച്ചത്  👉""ആര്യഭടൻ""  ആണ് !!

🏻ഇന്ന്  നമ്മൾ  ഇതിനെല്ലാം  പേര്  വിളിക്കുന്നത്‌  👉ഗലീലിയോയെയും, 👉കൊപെർനിക്കസ്സിനെയും, 👉റ്റൈക്കൊബ്ലാണ്ട്നെയും    ആണ്.

🏻 AD  449 ൽ  ആര്യഭടാചാര്യൻ  ഒന്നാമൻ  അദ്ദേഹത്തിന്റെ 23മത്തെ  വയസ്സിൽ  എഴുതിയ  ✨“ആര്യാഭടീയം” ✨ എന്ന  ഗ്രന്ഥം  ഭാരതത്തിലെ 📚 ✨""ജ്യോതിർഗണിതശാസ്ത്ര  പട്ടികയിൽ  ഒന്നാമതായി  നിൽക്കുന്നു.

🏻ഭൂമിയുടെ  ഗോളാകൃതിയെ  കുറിച്ചും ഭൂമി  സൂര്യന് ചുറ്റും  കറങ്ങുന്നതിനെ  കുറിച്ചും  👉""ഭുമിയുടെ   Rotation ""നെ   കുറിച്ചും   👉""Revolution ""നെ   കുറിച്ചും  അതിന്റെ  Speed നെ   കുറിച്ചും  വ്യക്തമായി  എഴുതിയ  ✨‘ആര്യഭടീയം’ ✨ അത്യുജ്ജ്വലമാണ്  എന്നത് കൊണ്ടുതന്നെയാണ്  നമ്മൾ  നമ്മുടെ  ആദ്യ  ഉപഗ്രഹത്തിന്  👉“”ആര്യഭട്ട””  എന്ന്  പേര്  നൽകിയത്.

🏻👉""ആര്യഭട്ടാചാര്യനും, ഭാസ്കരാചാര്യനും "" എഴുതിവച്ചിരിക്കുന്ന  എല്ലാ കാര്യങ്ങളും അതിന്റെ  ✨""10  ഇരട്ടി""✨ വിശദീകരിച്ചു   ഭ്രമ്മഗുപ്തൻ  👉""ഭ്രമ്മസ്പുടസിദ്ധാന്തത്തിൽ "" എഴുതിയിട്ടുണ്ട്.

👉വൃത്തത്തിന്റെ  വിസ്തീർണ്ണം, വൃത്തത്തിന്റെ ചുറ്റളവ്‌, വ്യാപ്ത്യം  തുടങ്ങി  എല്ലാ കാര്യങ്ങളും ഭ്രമ്മഗുപ്തൻ  👉Equation നോട്  കൂടി  എഴുതിവച്ചിരിക്കുന്നു.

🏻ഗ്രീൻ വിച്  രേഖ  പോലെ പണ്ട്  ഭാരതത്തിൽ ഒരു രേഖ ഉണ്ടായിരുന്നു. അപ്പുറത്തും  ഇപ്പുറത്തും  longitudeഉം  കണക്കാക്കിയിരുന്നു.

🏻✨വരാഹമിഹിരൻ  AD 553 ✨ൽ  അലക്സാൻഡ്ര്യയുടെ   Longitude  കണക്കാക്കിയിട്ടുണ്ട്. 23.7 ഡിഗ്രിയായാണ്  ✨ഉജ്ജയിനി✨ യിൽനിന്നും  അലക്സാൻഡ്ര്യയുടെ ദൂരം കണക്കാക്കിയിട്ടുള്ളത്. ഇന്ന്  മോഡേൻ സയൻസ് പ്രകാരം  നോക്കിയാൽ അത്  23.3  ഡിഗ്രി ആണ്.

🏻👉""ജെർമനി""യിലെ  സെന്റ്‌  ജോർജ് സംസ്കൃത യൂണിവേഴ്‌സിറ്റിയിലെ  കവാടത്തിൽ ✨‘പാണിനി’✨യുടെ  ഒരു  വലിയ  ചിത്രം  കൊത്തി വച്ചിട്ടുണ്ട് .

🏻👉""ജർമ്മൻ"" ഭാഷയുടെ  അടിസ്ഥാനം  പാണിനി  എഴുതിയ  ""അഷ്ട്ടാദ്ധ്യായി""  എന്ന  വ്യാകരണ  ഗ്രന്ഥം  ആണ് .

🏻മനുഷ്യന്  ഉണ്ടാകാൻ  സാധ്യതയുള്ള  ഓരോ  രോഗത്തിനെ കുറിച്ചും, അവയുടെ ചികിത്സാവിധിയെ കുറിച്ചും, ഔഷധങ്ങളെ  കുറിച്ചും, ഔഷധം  നൽകുമ്പോൾ  ചൊല്ലുന്ന മന്ത്രങ്ങളുടെയും വരികൾ  ചേർത്തും  ""51  ശാഖകൾ "" ഉള്ള  ✨ *അഥർവ്വ  വേദം* ✨ നമ്മുടെ  നാട്ടിൽ  ഉണ്ടായതാണ്.

🏻World  Health   Organisation (WHO) universal medicine status കൊടുത്തിരിക്കുന്ന  ഭൂമിയിലെ  ഒരേ ഒരു  compound   ജലം  ആണ്.
👉 പലഅസുഖത്തിനും  ജലം അല്ലാതെ  വേറെ ഒന്നും  നൽകരുത്  എന്ന്  👉✨യജുർവേദ✨ത്തിൽ  കാണുന്നു.

👉ആധുനിക  വൈദ്യശാസ്ത്രത്തിന്റെ  പിതാവായി  അറിയപെടുന്നത്  👉ഹിപ്പോക്രാറ്റ്സ്  ആണ്.
🏻ചരകന്റെയും  ശുശ്രുതന്റെയും പുസ്തകത്തിൽ  നിന്നാണ് താൻ  ഔഷധ ശാസ്ത്രം  പഠിച്ചത്  എന്ന്  ഹിപ്പോക്രാറ്റ്സ് എഴുതിയ  പുസ്തകത്തിൽ ✨117  തവണ ✨ പറയുന്നു. ചികിത്സയിൽ മനസ്സും  ശരീരവും  ഒരുമിക്കണം  എന്ന്  പറഞ്ഞത്  👉ശുശ്രുതൻ  ആണ്.

👉ശരീരത്തിന്  ഏൽക്കുന്ന  എല്ലാ  ആഘാതവും  മനസ്സിനും,  മനസ്സിന്  എൽക്കുന്ന  എല്ലാ  ആഘാതവും  ശരീരത്തിനും  ഏൽക്കുന്നു  എന്ന് ✨BC 700 ✨ൽ എഴുതിയ   ☀ശുശ്രുത  സംഹിത☀യിൽ  പറയുന്നു. ഇന്ന്  അമേരിക്കയിൽ  ഇതേ  ചികിത്സാ രീതി  ✨Quantum Healing✨ (Deepak Chopra) എന്നപേരിൽ 21 നൂറ്റാണ്ടിലെ  അത്യാധുനിക  ചികിത്സാ  രീതിയായി  കണക്കാക്കുന്നു.

🏻✨ബ്രെയിൻ  Activate✨   ചെയ്യാൻ Meditation നെ പോലെ  മറ്റൊന്നില്ല  എന്ന് അമേരിക്കയിലെ പുതിയ പല ഗവേഷണങ്ങളും  പറയുന്നു.

🏻അവിടത്തെ  സിലബസ്  അനുസരിച്ച് പല ✨""യൂണിവേഴ്സിറ്റി""✨  കളിലും പ്രസിദ്ധീകരിക്കുന്ന  ടെക്സ്റ്റ്‌ബുക്കിന്റെ  അവസാന  chapter  👉✨meditation✨   ആയിരിക്കണം  എന്ന്  👉നിർബന്ധമുണ്ട്.

👉സൂര്യനമസ്കാരം അമേരിക്കയിലും ഇംഗ്ലണ്ടിലും   അവരുടെ  👉""ജീവിതചര്യ"" ആയിരിക്കുന്നു .

🏻👉Washington പോസ്റ്റ്‌   മാഗസിന്റെയും   New York  times മാഗസിൻന്റെയും കണക്ക്  അനുസരിച്ച്  അവിടുത്തെ 40  വയസ്സിന് മുകളിലുള്ള 👉65% പേർ  നമ്മുടെ  👉സൂര്യനമസ്കാരവും  👉യോഗയും    ചെയ്യുന്നവരാണത്രേ.

🏻✨""പതഞ്‌ജലി ""✨🙏🏻 മഹിർഷിയുടെ   യോഗശാസ്ത്രത്തിൽ  പരിണാമത്തെകുറിച്ചു  വ്യക്തമായി പറയുന്നു.

🏻7 ദിവസത്തിൽ  ഒരിക്കൽ  ജോലിക്കാർക്ക്  അവധി  നൽകണം  എന്ന്  പറഞ്ഞത്  ബ്രിട്ടീഷുകാർ  അല്ല.  ☀ചാണക്യൻ ☀ ആണ്. അദ്ദേഹത്തിന്റെ  👉""അർത്ഥ ശാസ്ത്ര""ത്തിൽ  ഇത്  വ്യക്തമായി  പറയുന്നുണ്ട്.

👉വിഷ്ണുശർമ AD 505 ൽ  എഴുതിയ *പഞ്ചതന്ത്രം* എന്ന പുസ്തകം അമേരിക്കയുടെ 👉""CIA""(Central Intelligence Agency) യുടെ  പരിശീലന സിലബസിന്റെ  ഭാഗമാണിന്ന്.

🏻ലോഹതന്ത്രം ആയാലും  രസതന്ത്രം ആയാലും  ജ്യോതിശാസ്‌ത്രം ആയാലും  ആരോഗ്യ ശാസ്ത്രമായാലും  ഇന്നത്തെ  ലോകത്ത് ഭാരതത്തിന്റെ പൈതൃകം  പുനർ ചിന്തനത്തിനു  വഴിയൊരുക്കുന്നു.🙏🏻 

🏻OXFORD  UNIVERSITY യിൽ  പ്രസിദ്ധമായ    👉""Bodleian library"" യിൽ  👉""2000"" ത്തോളം ""കറുത്ത  പെട്ടികളിലായി  സൂക്ഷിച്ചിരിക്കുന്ന "" 👉താളിയോലകൾ  മുഴുവനും  ഇന്ത്യയിൽ  നിന്നും  കടത്തിയവയാണ്. ഇന്ന്  കാണുന്ന  പല  കണ്ടുപിടുത്തവും ഇവയിൽ  നിന്നുള്ള  വിജ്ഞാനം ആണ്.

👉കൂടാതെ ✨ "Harvard University"✨ യിൽ സൂക്ഷിച്ചിട്ടുള്ള 💥442  ഋഗ്വേദ  ഗ്രന്ഥങ്ങൾ 💥 👉നമ്മുടേതാണെന്ന്  എത്രപേർക്ക്  അറിയാം.

"""🌟ലോകം  രണ്ടുകയ്യും  നീട്ടി  അറിവിനായി  ഭാരതത്തിന്‌ മുൻപിൽ  കൈനീട്ടി  നില്ക്കും🌟"""  എന്ന്  പറഞ്ഞത് 👉""Max Muller"" ആണ്.

👉11 വർഷം  സംസ്കൃതം  പഠിച്ചു നമ്മുടെ  വേദങ്ങളെ  വിവർത്തനം  ചെയ്ത് 47  പുസ്തകങ്ങൾ അടങ്ങിയ  The Book of Oriental എഴുതിയ പണ്ഡിതനായിരുന്നു    👉Max Muller ..

🏻👉നിർഭാഗ്യമെന്ന്   പറയട്ടെ   നമ്മളിൽ പലർക്കും  നമ്മുടെ  സംസ്കാരത്തോട് പുച്ഛമാണ്.

No comments: