My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Tuesday, 8 September 2015

Men are very good

സത്യത്തിൽ പുരുഷന്മാർ വളരെ
നല്ലവരാണ് കാരണം
1 - ചെറുപ്പക്കാരി ആയാലും,
ആന്റിമാരായാലും എത്രപേർ വന്നു
പ്രണയിക്കുന്നു എന്ന് പറഞ്ഞാലും
ദേഷ്യപ്പെടില്ല, ചെരുപ്പ് ഊരി
അടിക്കില്ല..ഇഷ്ടപ്പെട്ടില്ല
എങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന്
സമാധാനപരമായി പറയും...
2 - ബസിൽ കയറിയാൽ ആണുങ്ങളുടെ
സീറ്റിൽ സ്ത്രീകൾ ഇരിക്കുന്നത്
കണ്ടാൽ കണ്ടക്ടറോട് പരാതി
പറയില്ല..അടുത്ത് ഒരു സ്ത്രീ വന്നു
ഇരുന്നാലും മുഖം ചുളിക്കില്ല..
3- ഭാര്യയുടെ കയ്യിൽ നിന്നും എത്ര
തല്ലു കിട്ടിയാലും ഒരിക്കലും പുറത്ത്
ആരോടും പോയി വിഷമം പറയില്ല..
4 - സ്വത്ത് എല്ലാം ഭാര്യയുടെ
പേരിൽ വാങ്ങിയിട്ട് ഇൻഷുറൻസ്
മാത്രം തന്റെ പേരിൽ എടുക്കുന്ന
പാവങ്ങൾ..
5 - ലിഫ്റ്റ് ചോദിച്ചു ഏതു പെണ്ണ്
കൈ കാണിച്ചാലും മുഷിയുകയോ
വഴക്ക് പറയുകയോ ചെയ്യാറില്ല..
6 - ഏതൊരു അച്ഛനും മകനെ
സ്വകാര്യമായി വിളിച്ചു " നിന്റെ
ഭാര്യ നിന്നെ നന്നായിട്ട്
നോക്കുന്നുണ്ടോ" എന്ന്
സംശയത്തിൽ ചോദിക്കാറില്ല..
7 - തന്റെ മൊബൈലിനു താൻ തന്നെ
റീചാർജ് ചെയ്യുന്നവർ...
8 - കാമുകി നൂറു വട്ടം നിനക്ക്
വട്ടുണ്ടോ എന്ന് ചോദിച്ചാലും
ചിരിക്കും പക്ഷെ തിരിച്ചു ഒരിക്കൽ
പോലും ചോദിക്കില്ല (വിവരം
അറിയും)
9 - സീരിയൽ കഴിഞ്ഞു വരും വരെ
വിശന്നു കാത്തിരിക്കുന്ന പാവങ്ങൾ..
10 - സീരിയൽ കാരണം എത്രയോ
നല്ല ക്രിക്കറ്റ് കളികൾ കാണാൻ
ആവാതെ പോയ ദുർഭാഗ്യർ.😪😪😂😂

No comments: